ക​ണ്ണൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കെ​എ​സ്‌​യു വിന്റെ ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് പ​രി​ക്ക്. ​. മ​ന്ത്രി​യു​ടെ കൈയ്​ക്കും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റു. മ​ന്ത്രി​യെ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വ​ന്ദേ​ഭാ​ര​തി​ൽ യാ​ത്ര​യ്ക്ക് എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി. ടി​ക്ക​റ്റ് കൗ​ണ്ട​റി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്....
Read full story
വയനാട്: വയനാട് മാനന്തവാടിയില്‍ നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പോലീസ് പിടികൂടി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാൾ പിടിയിലായത്. ഫെബ്രുവരി 7 ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ കാണാതായത്. രാത്രി 7.50ന് പുലിക്കാട്...
Read full story
റിപ്പോര്‍ട്ട്

സ്പാ ആക്രമണക്കേസ് : മൂന്നാം പ്രതിയും പിടിയിലായി

By ന്യൂസ് ഡെസ്ക് February 9, 2026
തിരുവല്ല | തിരുവല്ല സ്പാ ആക്രമണക്കേസിലെ മൂന്നാം പ്രതിയും തിരുവല്ല പോലീസിന്റെ പിടിയിലായി. തിരുവല്ല നിരണം സ്വദേശിയായ കോത്തേരില്‍ വീട്ടില്‍ വരുണ്‍ എന്നുവിളിക്കുന്ന അഖില്‍കുമാര്‍ (36) ആണ് പിടിയിലായത്. കൃത്യത്തിന് ശേഷം ഒളിവില്‍ക്കഴിഞ്ഞിരുന്ന പ്രതിയെ ആലുവ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരുവല്ല...
Read full story
റിപ്പോര്‍ട്ട്

കോട്ടയത്ത് ഏഴ് കിലോ കഞ്ചാവുമായിമദ്ധ്യവയസ്കൻ അറസ്റ്റിൽ

By ന്യൂസ് ഡെസ്ക് December 19, 2025
കോട്ടയം | കോട്ടയത്ത് വന്‍ കഞ്ചാവ് വേട്ട. ഏഴ് കിലോ കഞ്ചാവുമായി മണിമല കോത്തലപ്പടി നേര്യന്തറയില്‍ പയസ് ജേക്കബ് (50) നെ പോലീസ് പിടികൂടി. കോട്ടയം റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നായിരുന്നു അറസ്റ്റ്. ഒറീസയില്‍ നിന്നും ട്രെയിനില്‍ കയറിയ ഇയാള്‍ കോട്ടയം...
Read full story
‌കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വെെഷ്ണവ്. ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രി ജോർജ് കുര്യന് അദ്ദേഹം ഉറപ്പുനൽകിയതായാണ് വിവരം. വിമാനത്താവള യാത്രക്കാരുടെ ചിരകാല സ്വപ്നം കൂടിയാണ് നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ...
Read full story
അമൃത്സര്‍|പഞ്ചാബിലെ സിര്‍ഹിന്ദ് റെയില്‍വെ സ്റ്റേഷനിലെത്തിയ അമൃത്സര്‍-സഹര്‍സ ഗരീബ് രഥ് എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം.ഒക്ടോബർ 18 ന് രാവിലെ 7.30 ഓടെ അമൃത്സര്‍-സഹര്‍സ എക്‌സ്പ്രസിന്റെ 12204 എന്ന നമ്പര്‍ ട്രെയിനിന്റെ മൂന്ന് കോച്ചുകളിലേക്ക് തീ പടരുകയായിരുന്നു. ഒരു കോച്ച് പൂര്‍ണമായും കത്തി...
Read full story
തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറുന്നതിനിടെ കാല്‍തെന്നിവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം .ചിറയിന്‍കീഴ് ചെറുവള്ളിമുക്ക് എം.ജി.ബിനുവിന്റെയും സന്ധ്യയുടെയും മകള്‍ അഹല്യയാണ് (24) മരിച്ചത്.ഒക്ടോബർ 11 ശനിയാഴ്ച ഉച്ചയ്ക്ക് 2.45ന് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം.മുന്നോട്ടെടുത്ത കോട്ടയം നാഗര്‍കോവില്‍ പാസഞ്ചറില്‍ ചാടിക്കയറിയപ്പോള്‍ കാല്‍തെന്നി...
Read full story
റിപ്പോര്‍ട്ട്

റെയിൽവേ സ്റ്റേഷനിൽ മറകെട്ടി പ്രസവമെടുത്ത് ആർമി ഡോക്ടർ

By ന്യൂസ് ഡെസ്ക് July 7, 2025
ഝാന്‍സി : ട്രെയിന്‍ യാത്രക്കിടെ പ്രസവവേദനയെ തുടർന്ന് റെയിൽവേ സ്റ്റേഷനിലെ ഫൂട്ട് ഓവർ ബ്രിഡ്ജിൽ മറകെട്ടി പ്രസവമെടുത്ത് ആർമി ഡോക്ടർ . ഉത്തര്‍പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്റ്റേഷനിലാണ് ഗര്‍ഭിണിക്ക് രക്ഷകനായി 31-കാരനായ ഇന്ത്യന്‍ ആര്‍മിയിലെ ഡോക്ടറെ ത്തിയത്. ഝാന്‍സിയിലെ മിലിട്ടറി ആശുപത്രിയിലെ...
Read full story
റിപ്പോര്‍ട്ട്

ആറ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയില്‍

By ന്യൂസ് ഡെസ്ക് April 9, 2025
കോട്ടയം: കഞ്ചാവ് മൊത്ത വിതരണ സംഘത്തിലെ പ്രധാനി കോട്ടയത്ത് പിടിയിലായി . ഒഡീഷ സ്വദേശി സന്യാസി ഗൗഡ ( 32 ) ആണ് ആറ് കിലോ കഞ്ചാവുമായി പിടിയിലായത്. കോട്ടയം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പ്രതിയെ റിമാൻഡ് ചെയ്തു. ..ആർ പി...
Read full story
കണ്ണൂർ: കണ്ണൂർ റെയില്‍വേ സ്റ്റേഷനിൽ ഒരു കുട്ടിയടക്കം അഞ്ച് യാത്രക്കാർ ഫ്റ്റില്‍ കുടുങ്ങി. കണ്ണൂർ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ ലിഫ്റ്റിനാണ് സാങ്കേതിക തകരാർ ഉണ്ടായത്.വന്ദേ ഭാരതിന് പോകേണ്ടിയിരുന്ന യാത്രക്കാരായിരുന്നു ലിഫ്റ്റില്‍ കുടുങ്ങിയത്. ഒരു മണിക്കൂർ സമയത്തെ ശ്രമത്തിനുശേഷമാണ് യാത്രക്കാരെ പുറത്തെത്തികക്ൻ...
Read full story