റായ്പൂര്‍: ഇടിമിന്നലില്‍ പരിക്കേറ്റവരെ ഗോത്രവര്‍ഗ അന്ധവിശ്വാസ പ്രകാരം ചാണകക്കുഴിയില്‍ കുഴിച്ചിട്ട് ചികിത്സ നടത്തി. രണ്ടു യുവാക്കളുടെ ജീവന്‍ പൊലിഞ്ഞു. ഒപ്പം പൊള്ളലേറ്റ യുവതിയെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ഛത്തീസ്ഗഡിലെ ഗോത്രവര്‍ഗക്കാരായ സുനില്‍ സായ് (22), ചമ്പറാവുത് (20) എന്നിവരാണു മരിച്ചത്....
Read full story
റായ്പൂര്‍: കമിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവം ദുരഭിമാന കൊലപാതകം ആണെന്നു കണ്ടെത്തി. ഛത്തീസ്ഗഡിലെ ഗാരിയാബാന്ദ് സ്വദേശികളായ ഭാമിനി സാഹു(19), ബൂപേന്ദ്രകുമാര്‍(21) എന്നിവരെയാണ് മെയ് 22ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാമിനിയുടെ മൃതദേഹം മുറിക്കുള്ളിലും ബൂപേന്ദ്രയുടേത് ദാമിനിയുടെ വീട്ടില്‍നിന്ന് കുറച്ചകലെയുമാണ് കണ്ടെത്തിയത്. പ്രണയത്തിലായിരുന്ന...
Read full story
റായ് പൂര്‍: ഛത്തീസ്ഗഡ് സംസ്ഥാനത്ത് കനത്ത നാശം വിതച്ച് കല്ലുമഴ പോലെ ആലിപ്പഴവും പേമാരിയും. വന്‍തോതില്‍ കൃഷി നാശം ഉണ്ടായി. ആസ്ബറ്റോസ് ഷീറ്റ്, ഓട് എന്നിവയുടെ മേല്‍ക്കൂരകള്‍ ഉള്ള വീടുകള്‍ മിക്കവയും തകര്‍ന്നു. ഗ്രാമീണ ആശുപത്രികളും തകര്‍ന്നു. രോഗികള്‍ കഷ്ടത്തിലായി. ആകാശത്തു...
Read full story