റായ്പൂര്‍ | കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പോടെ രാജ്യത്തെ അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തില്‍ മാത്രം ആണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ അത് അവസാനിക്കുമെന്നും ജനങ്ങള്‍ അത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു....
Read full story
റായ്പുര്‍| ഛത്തീസ്ഗഡില്‍ സുരക്ഷാസേനയുമായുണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ 14 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. സുകമയിലെ വനപ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളും ബീജപ്പൂരില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു മാവോയിസ്റ്റുകളുമാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷം മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മില്‍ നടക്കുന്ന ആദ്യ ഏറ്റുമുട്ടലാണിത്. പുലര്‍ച്ചെ...
Read full story
റാ​യ്പു​ർ: ച​ത്തീ​സ്ഗ​ഡി​ൽ വ​നി​താ ബി​എ​ൽ​ഒ​യ്ക്ക് നേ​രെ മ​ർ​ദ​നം. റാ​യ്പൂ​രി​ലെ കാ​ളി മാ​താ വാ​ർ​ഡി​ൽ നവംബർ 29 ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. വീ​ഡി​യോ​യി​ൽ, ഒ​രു സ്ത്രീ ​ബി‌​എ​ൽ‌​ഒ​യെ അ​സ​ഭ്യം പ​റ​യു​ന്ന​തും, മോ​ശം ഭാ​ഷ​യി​ൽ സം​സാ​രി​ക്കു​ന്ന​തും, തു​ട​ർ​ന്ന് അ​വ​രെ ശാ​രീ​രി​ക​മാ​യി...
Read full story
റായ്പുര്‍|ഛത്തീസ്ഗഡിലെ സ്വകാര്യ സ്റ്റീല്‍ പ്ലാന്റ്റ് ഫാക്ടറിയില്‍ ചൂള വൃത്തിയാക്കുന്നതിനിടെ ലോഹ നിക്ഷേപം ഇടിഞ്ഞു വീണ് അപകടം. അപകടത്തില്‍ ആറു തൊഴിലാളികള്‍ മരിച്ചു. സെപ്തംബർ 26 വെള്ളിയാഴ്ച ഉച്ചയോടെ വ്യാവസായിക കേന്ദ്രമായ സില്‍താരയിലെ ഗോദാവരി പവര്‍ ആന്‍ഡ് ഇസ്പാറ്റ് ലിമിറ്റഡിന്റെ പ്ലാന്റിലാണ് അപകടമുണ്ടായത്....
Read full story
റായ്പുര്‍: ചത്തീസ്ഗഢില്‍ ഗണേശോത്സവത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് എസ്‌യുവി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബഗിച്ച പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജുരുദണ്ഡ് ഗ്രാമത്തില്‍ സെപ്തംബർ 2 ചൊവ്വാഴ്ച രാത്രിയോടെയാണ് ദാരുണമായ സംഭവമുണ്ടായത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ അംബികാപുര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചു...
Read full story
റായ്പുർ: ഛത്തീസ്ഗഢിലെ റായ്പുർ-ബലോദ ബസാർ റോഡിൽ ട്രെയിലർ ലോറിയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചതായി റിപ്പോർട്ട്.സംഭവത്തിൽ നിരവധിപേർക്ക് പരിക്കേറ്റതായും റായ്പുർ പോലീസിനെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ റായ്പൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതൽ...
Read full story
ഛത്തീസ്ഗഡിൽ സിപിഐ ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു
റിപ്പോര്‍ട്ട്

ഛത്തീസ്ഗഡിൽ സിപിഐ ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു

By ന്യൂസ് ഡെസ്ക് December 3, 2023
റായ്പുർ: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോ​ഗമിക്കവെ ഇടതുപക്ഷത്തിനും ചെറു പ്രതീക്ഷ. ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐ ഒരു സീറ്റിൽ ലീഡ് ചെയ്യുന്നു എന്നാണ് റിപ്പോർട്ട്. കോണ്ട മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി മനീഷ് കുഞ്ജം ആണ് നിലവിൽ ലീഡ് ചെയ്യുന്നത്....
Read full story
റായ്പൂർ : ഇന്ന് നടന്ന നാലാം ടി20യില്‍ വിജയം നേടിയതോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ.അഞ്ച് മത്സരങ്ങളിൽ വിശാഖപട്ടണത്തും തിരുവനന്തപുരത്തും നടന്ന മത്സരങ്ങളിൽ വിജയിക്കുകയും ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ തോൽക്കുകയും ചെയ്തിരുന്ന ഇന്ത്യ ഇന്നത്തെ വിജയത്തോടെ 3-1 എന്ന നിലയിൽ പരമ്പര സ്വന്തമാക്കിയിരുന്നു....
Read full story
റായ്പുർ: ഇന്ത്യയുടെ പേര് ഭാരത് എന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ബി.ജെ.പിക്കെതിരെ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രാജ്യത്തിന്റെ പേര് മാറ്റാൻ ബി.ജെ.പിക്ക് ധൈര്യമുണ്ടോയെന്ന് കെജ്‌രിവാൾ വെല്ലുവിളിച്ചു. 2023 സെപ്തംബർ 16 ന് ഛത്തീസ്ഗഢിൽ ഒരു റാലിയെ അഭിസംബോധന ചെയ്ത്...
Read full story
റായ്പുർ: അദാനി വിഷയത്തിൽ കേന്ദ്രസർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയും പ്രധാനമന്ത്രിയും രണ്ടോ മൂന്നോ ശതകോടീശ്വരൻമാർക്ക് വേണ്ടി പ്രവർത്തുക്കുന്നെന്ന് അദ്ദേഹം ആരോപിച്ചു. അദാനിക്കെതിരെ അന്വേഷണം നടത്താൻ ബിജെപി തയാറാവില്ല. അങ്ങനെ സംഭവിച്ചാൽ നഷ്ടം മറ്റൊരാൾക്ക് ആയിരിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു....
Read full story