കോഴിക്കോട്: തുഷാരഗിരി ഭൂമി പ്രശ്നം പരിഹരിക്കാനായി സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തുഷാരഗിരിയിൽ കർഷകരിൽനിന്ന് ഏറ്റെടുത്ത ഭൂമി വിട്ടുകൊടുക്കാനുള്ള കോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാൻ മന്ത്രിയുടെ...
Read full story