കാസർകോട്: ജില്ലയിലെ കുമ്പള, വിദ്യാനഗര്‍, അമ്പലത്തറ, ബേഡകം, ബേക്കല്‍ എന്നീ പോലീസ്റ്റേഷനുകളില്‍ ശിശുസൗഹൃദ ഇടങ്ങള്‍ തുറന്നു. വിവിധ ആവശ്യങ്ങള്‍ക്കായി മാതാപിതാക്കള്‍ക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തുന്ന കുട്ടികള്‍ക്ക് ഭയരഹിതരായി സമയം ചെലവഴിക്കാനും ടി.വി കാണാനും പുസ്തകങ്ങള്‍ വായിക്കാനും ചിത്രം വരയ്ക്കാനുമൊക്കെയുള്ള സൗകര്യങ്ങള്‍ ശിശുസൗഹൃദ ഇടങ്ങളില്‍...
Read full story