കാസർഗോഡ്: ജില്ലയിലെ ആരോഗ്യമേഖലയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുൾപ്പെടെയുള്ള നിയമനങ്ങൾ വേഗത്തിലാക്കാൻ ഇടപെടുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങൾ ആരോഗ്യവകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയിട്ടുണ്ട്....
Read full story
കാസര്‍കോട്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ഗവ. കോളേജില്‍  നിര്‍മ്മിച്ച കാന്റീന്‍ കെട്ടിടത്തിന്റെയും പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമ മുറിയുടെയും ഉദ്ഘാടനം  ഫെബ്രുവരി 16 വൈകീട്ട്  നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍  ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി ജലീല്‍...
Read full story