ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കണമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുക, താങ്ങുവില സംബന്ധിച്ചു നിയമസുരക്ഷ, സ്വാമിനാഥന് കമ്മിഷന് റിപ്പോര്‍ട്ട് നടപ്പാക്കുക, സമരത്തിന്റെ പേരില്‍ അറസ്റ്റിലായ കര്‍ഷകരെ വിട്ടയയ്ക്കുക...
Read full story