ന്യൂഡല്‍ഹി: കര്‍ഷകസമരം പുതിയ വഴിത്തിരിവിലേക്ക്. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ എത്രയും പെട്ടെന്ന് പിന്‍വലിച്ചില്ലെങ്കില്‍ അടുത്തഘട്ടം പാര്‍ലമെന്റ് ഘരാവോ ആയിരിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. രാജസ്ഥാനിലെ ശികാറില്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തിനിടെയായിരുന്നു ടിക്കായത്തിന്റെ പരാമര്‍ശം. കര്‍ഷകര്‍ എപ്പോഴും സജ്ജരായിരിക്കണമെന്നും...
Read full story
അമൃതസർ: പഞ്ചാബിലെ ബർണാലയിൽ കർഷകരുടെയും തൊഴിലാളികളുടെയും ശക്തിപ്രകടനം. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച (20/02/21) സംഘടിപ്പിച്ച മഹാപഞ്ചായത്തിൽ പതിനായിരങ്ങൾ അണിചേർന്നു. തൊഴിലാളികളുമായി ഐക്യപ്പെട്ട് സമരം വ്യാപിപ്പിക്കാൻ കർഷക സംഘടനകൾ ശ്രമിച്ചു വരുന്നതായും റിപ്പോർട്ടുണ്ട്. ഇതിനിടെ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ...
Read full story
ന്യൂഡല്‍ഹി: കര്‍ഷക സമരം രണ്ട് മാസം കൊണ്ട് തീരുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാമോഹിക്കേണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. പ്രതിഷേധവും വിളവെടുപ്പും ഒരുമിച്ചായിരിക്കുമെന്നും ടികായത് പറഞ്ഞു. കര്‍ഷകര്‍ വിളവെടുപ്പ് കാലമാകുമ്പോള്‍ പ്രതിഷേധം നിര്‍ത്തി വീടുകളിലേക്ക് തിരികെ പോകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യാമോഹിക്കേണ്ട....
Read full story
ന്യൂഡല്‍ഹി: കര്‍ഷകസമരത്തിന്റെ ഭാഗമായി ഫെബ്രുവരി 18ന് രാജ്യവ്യാപകമായി നാല് മണിക്കൂര്‍ ട്രെയിന്‍ തടയുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് നാല് വരെയാണ് ട്രെയിന്‍ തടയല്‍ സമരം. ഫെബ്രുവരി 12 മുതല്‍ രാജസ്ഥാനില്‍ ടോള്‍ പിരിവ് അനുവദിക്കില്ലെന്നും...
Read full story
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കു കാരണം ഡല്‍ഹി പോലീസിന്റെ അനാസ്ഥയെന്നു കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. ആക്രമണങ്ങള്‍ക്കു തിരികൊളുത്തിയ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനെ പോലീസ് അറസ്റ്റ് ചെയ്യാതെ വിട്ടു. ഇപ്പോഴും നടപടി എടുത്തിട്ടില്ല. കര്‍ഷക സംഘടനകളെ അപകീര്‍ത്തിപ്പെടുത്താനും...
Read full story