ലക്നൗ: ഉത്തർപ്രദേശിലെ ഖേരിയിൽ കർഷക പ്രതിഷേധത്തിലേക്ക് വാഹനം ഇടിച്ചു കയറി രണ്ട് കർഷകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. എട്ട് പേരുടെ നില ഗുരുതരമാണ്. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ്, കാർ ഇടിച്ചു കയറുകയായിരുന്നുവെന്ന് കർഷകർ ആരോപിച്ചു. യുപി ഉപമുഖ്യമന്ത്രി കേശവ്...
Read full story