അക്ഷയ്കുമാര്‍ നായകനും രാകുല്‍ പ്രീത് നായികയുമായെത്തുന്ന ചിത്രമാണ് കട്ട്പുട്ട്ലി. സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം രാക്ഷസന്റെ ഹിന്ദി റീമേക്കാണ് ഈ ചിത്രം . ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നു.സെപ്റ്റംബര്‍ രണ്ടിന്ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ ചിത്രം റിലീസ് ചെയ്യും.
Read full story
ചെന്നൈ: നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ തമിഴ് നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരമായ ജ്വാലഗുട്ടയും വിവാഹിതരായി. രണ്ടു വർഷം മുമ്പായിരുന്നു ഇവരുടെ പ്രണയം പരസ്യമാക്കിയത്. ഇരുവരുടെയും രണ്ടാം വിവാഹമാണ് ഇത്. ഹൈദരാബാദിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ ഈ...
Read full story