ന്യൂഡല്‍ഹി: ഇന്ത്യക്കും ശ്രീലങ്കക്കും ഇടയിലുളള 48 കിലോമീറ്റര്‍ നീളം വരുന്ന രാമ സേതുവിന് പൈതൃക പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി അടുത്ത ചീഫ് ജസ്റ്റീസ് എന്‍,വി രമണ പരിഗണിക്കുമെന്ന് നിലവിലെ ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ. കേസ് 26ന് ലിസ്റ്റ്...
Read full story