തിരുവനന്തപുരം: രമണ്‍ ശ്രീവാസ്തവ ഉള്‍പ്പെടെുള്ളവര്‍ നമ്പി നാരായണനെതിരെ വ്യാജമൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചെന്ന് ഐഎസ്ആര്‍ഒ ചാരക്കേസ് പ്രതിയായിരുന്ന ഫൗസിയ ഹസന്‍. രണ്ട് ദിവസം ക്രൂരമായി മര്‍ദ്ദിച്ച ശേഷം മകളെ തന്റെ കണ്‍മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് പൊലീസ്‌ ഭീഷണിപ്പെടുത്തിയപ്പോള്‍ ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നില്‍ വ്യാജമൊഴി...
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രി മാധ്യമ, പൊലീസ് ഉപദേഷ്ടാക്കളുടെ സേവനം അവസാനിപ്പിക്കുന്നു. ജോണ്‍ ബ്രിട്ടാസും റിട്ട. ഡിജിപി രമണ്‍ ശ്രീവാസ്തയുമാണ് മുഖ്യമന്ത്രിയുടെ മാധ്യമ, പൊലീസ് ഉപദേഷ്ടാക്കള്‍. 2021 മാര്‍ച്ച് 1 മുതല്‍ ഇവരുടെ സേവനം അവസാനിപ്പിക്കുമെന്നാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. 2016 ജൂണ്‍...
Read full story
തിരുവനന്തപുരം: കെ എസ് എഫ് ഇ യിലെ വിജിലൻസ് റെയ്ഡിൽ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡില്‍ ആഭ്യന്തര ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്ക് പങ്കില്ലെന്ന് മുഖ്യമന്ത്രി തിങ്കളാഴ്ച(30/11/20) വൈകിട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആഭ്യന്തരം...
Read full story
തിരുവനന്തപുരം: കെ എസ് എഫ് ഇ യിൽ വിജിലൻസ് നടത്തിയ റെയ്ഡ് സി പി എമ്മിനകത്ത് പുകയുന്നതിനിടെ മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയ്ക്കെതിരെ ആരോപണവുമായി ഒരു വിഭാഗം രംഗത്തെത്തി. രമൺ ശ്രീവാസ്തവ സംസ്ഥാനത്തെ ഒരു പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെയും...
Read full story