നഗര പൊതുമരാമത്ത് പ്രവൃത്തികള്‍ അവലോകനം ചെയ്തു കോഴിക്കോട്: സിഎച്ച് മേല്‍പ്പാലം ബലപ്പെടുത്തലും നവീകരണ പ്രവര്‍ത്തനങ്ങളും 2022 മെയ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. കോര്‍പറേഷന്‍ പരിധിയിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകനത്തിനും ആസൂത്രണത്തിനും നഗരത്തിലെ വെള്ളക്കെട്ടുകള്‍ ഉള്‍പ്പെടെയുള്ളവ ചര്‍ച്ച ചെയ്യാനുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ....
Read full story