ചെന്നൈ: അഞ്ചു വയസുകാരനായ മകനെ തീകൊളുത്തി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. തമിഴ്നാട് തിരുവാരൂർ നന്നില്ലം സ്വദേശി രാംകിയാണ് (29) അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് ക്രൂരകൃത്യം അറങ്ങേറിയത്. ചോദ്യം ചെയ്യലിൽ ഒരു ജ്യോതിഷിയുടെ പ്രവചനത്തെ തുടർന്നുള്ള ആശങ്കയിലാണ് കുറ്റകൃത്യം നടത്തിയതെന്നാണ് ഇയാൾ...
Read full story