ദില്ലി: ദില്ലി മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകീട്ട് 4.30 ന് രാംലീല മൈതാനത്ത് നടക്കും. നിയമസഭാ കക്ഷി യോഗം ഫെബ്രുവരി 19 ബുധനാഴ്ച വൈകീട്ട് ചേരും. ഇന്ന് (ഫെബ്രുവരി 17) ബിജെപി ആസ്ഥാനത്ത് ചേർന്ന യോഗത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഏകോപന ചുമതല...
Read full story