തിരുവനന്തപുരം: ഡൽഹിയിൽ ഒരു നയം കേരളത്തിൽ മറ്റൊരു നയം അതാണ് യെച്ചൂരി നയമെന്ന് ചെന്നിത്തലയുടെ വിമർശനം. മാധ്യമങ്ങൾക്ക് എതിരെ നടക്കുന്ന പ്രതികാര നടപടികളിൽ സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി കള്ളകളി നടത്തുകയാണെന്ന് രമേശ് ചെന്നിത്തല വിർശിച്ചു. മാധ്യമങ്ങളെ കേന്ദ്ര സർക്കാർ...
Read full story