റാഞ്ചി: ഝാർഖണ്ഡിൽ മാവോയിസ്റ്റ് വേട്ടയ്ക്കിടെയുണ്ടായ സ്ഫോടനത്തിൽ മൂന്ന് ജവാന്മാർക്ക് വീരമൃത്യു. 04/03/21 വ്യാഴാഴ്ച രാവിലെ പശ്ചിമ സിംഗ്ഭുമിൽ ഹോയഹത്തു വനമേഖലയിലാണ് സംഭവം. മാവോയിസ്റ്റുകളെ പിടികൂടാനായി രൂപീകരിച്ച പ്രത്യേകസംഘമായ ജാർഖണ്ഡ് ജാഗ്വാറിലെ രണ്ട് ജവാൻമാർക്കാണ് ജീവൻ നഷ്ടമായത്. ഒരു സി.ആർ.പി.എഫ് ജവാൻ ഉൾപ്പടെ...
Read full story