റാഞ്ചി: മദ്യപിക്കരുതെന്ന്‌ ഉപദേശിച്ച അമ്മയെ കൊന്ന്‌ കത്തിച്ച മകന്‍ ആ ചിതയില്‍ കോഴിയെ ചുട്ടുതിന്നു. ജാര്‍ഖണ്ഡിലെ സിംഗ്‌ഭൂമിലാണ്‌ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രുരത അരങ്ങേറിയത്‌. സുമിറോയി എന്ന 60 കാരിയെയാണ്‌ മകന്‍ പ്രധാന്‍ സോയി(35) കൊലപ്പെടുത്തിയത്‌. മകന്‍ സ്ഥിരമായി മദ്യപിച്ചുവരുന്നത്‌ ചോദ്യം...
Read full story
കര്‍ഷകരുടെ 2000 കോടിയുടെ വായ്പ എഴുതി തള്ളാന്‍ ജാര്‍ഖണ്ഡ്
റിപ്പോര്‍ട്ട്

കര്‍ഷകരുടെ 2000 കോടിയുടെ വായ്പ എഴുതി തള്ളാന്‍ ജാര്‍ഖണ്ഡ്

By ന്യൂസ് ഡെസ്ക് December 8, 2020
റാഞ്ചി: കര്‍ഷകരുടെ 2000 കോടിയുടെ വായ്പ എഴുതി തള്ളാന്‍ പുതിയ പദ്ധതിയുമായി ജാര്‍ഖണ്ഡ്. പ്രധാനമന്ത്രി കിസാന്‍ ഭീമ യോജനയ്ക്ക് പകരം സംസ്ഥാനത്തിന്റെ സ്വന്തം ഫസല്‍ രാഹത് യോജന എന്ന പദ്ധതി കൊണ്ടുവരാനുമാണ് ഹേമന്ത് സോറന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഈ പദ്ധതിക്കായി 100...
Read full story
റാഞ്ചി: ആശ്രിത നിയമന പ്രകാരമുള്ള ജോലി നേടാൻ അച്ഛനെ തൊഴിൽ രഹിതനായ മകൻ കഴുത്തറുത്ത് കൊന്നു. ജാർഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് സംഭവം.സെൽട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡ് (സി സി എൽ) സെക്യൂരിറ്റി ജീവനക്കാരനായ കൃഷ്ണറാം (55) ആണ് കൊല്ലപ്പെട്ടത്. രാംഗഡ് ബർക്കകാനയിലെ...
Read full story
മന്ത്രവാദിയുടെ വാക്കുകേട്ട് മകളെ കഴുത്തറുത്ത് കൊന്നു
റിപ്പോര്‍ട്ട്

മന്ത്രവാദിയുടെ വാക്കുകേട്ട് മകളെ കഴുത്തറുത്ത് കൊന്നു

By ന്യൂസ് ഡെസ്ക് November 15, 2020
റാഞ്ചി: ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മകളുടെ കഴുത്തറുത്ത് പിതാവ്. ആണ്‍കുഞ്ഞ് പിറക്കാനാണ് ആറുവയസുളള തന്റെ മകളെ കഴുത്തറുത്തുകൊന്നത്. 26 കാരനായ സുമന്‍ നെഗസ്യ ആണ് മകളെ കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല. സംഭവം അറിഞ്ഞെത്തിയ പോലീസ്...
Read full story
റാഞ്ചി: ജാര്‍ഖണ്ഡില്‍ ഗോവധം ആരോപിച്ച്‌ സുഹൃത്തിനെ യുവാവ് കഴുത്തറുത്തു കൊന്നു. 18 കാരനായ മുഹമ്മദ് അര്‍സുവിനെയാണ് സുഹൃത്ത് ഖയില്‍ ഖുറേഷി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ജാര്‍ഖണ്ഡിലെ ഉച്ചാരിയിലാണ് സംഭവം. തിങ്കളാഴ്ച്ച (19/10/20) അര്‍ധരാത്രിയായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. സ്ഥലം എം.എല്‍.എയും മന്ത്രിയുമായ മിഥ്‌ലേഷ്...
Read full story
റാഞ്ചി: ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് നായകന്‍ എം.എസ് ധോണിയുടെ അഞ്ച് വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ 16 കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഗുജറാത്തിലെ കച്ച് സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി നടന്ന കളിയില്‍ ചെന്നൈ...
Read full story
റാഞ്ചി: ഭീമാ കൊറെഗാവ് കേസിൽ 83 കാരനായ കത്തോലിക്കാ പുരോഹിതനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റു ചെയ്തു .മനുഷ്യാവകാശ പ്രവര്‍ത്തകൻ കൂടിയായ ജാർഖണ്ഡിലെ സ്റ്റാന്‍ സ്വാമിയെയാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. മുന്‍പ് ഇദ്ദേഹത്തെ എന്‍.ഐ.എ ചോദ്യം ചെയ്തിട്ടുണ്ട്. മാവോവാദികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ്...
Read full story
ജാര്‍ഖണ്ഡ് ന്യൂനപക്ഷ ക്ഷേമ  വകുപ്പുമന്ത്രി അന്തരിച്ചു
റിപ്പോര്‍ട്ട്

ജാര്‍ഖണ്ഡ് ന്യൂനപക്ഷ ക്ഷേമ വകുപ്പുമന്ത്രി അന്തരിച്ചു

By ന്യൂസ് ഡെസ്ക് October 4, 2020
റാഞ്ചി: ജാര്‍ഖണ്ഡ് ന്യൂനപക്ഷ ക്ഷേമ വകുപ്പുമന്ത്രി ഹാജി ഹുസൈന്‍ അന്‍സാരി (73) അന്തരിച്ചു. റാഞ്ചിയിലെ മേദാന്ത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ 23 ന് അദ്ദേഹത്തെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വെളളിയാഴ്ച നടത്തിയ കോവിഡ് പരിശോധനയില്‍ അദ്ദേഹത്തിന്റെ...
Read full story
പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെതിരെ കേസ്
റിപ്പോര്‍ട്ട്

പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെതിരെ കേസ്

By ന്യൂസ് ഡെസ്ക് October 3, 2020
റാഞ്ചി: പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെതിരെ കേസ് . ചത്തീസ്ഗഡിലാണ് സംഭവം. 13നും 21 നും ഇടയില്‍ പ്രായമുളള പെണ്‍കുട്ടകളാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷങ്ങളായി തങ്ങളെ പിതാവ് പീഡിപ്പിക്കുന്നുവെന്നാണ് പരാതി. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും പിതാവും അടങ്ങുന്നതാണ് കുടുംബം....
Read full story
ന്യൂഡല്‍ഹി: രാജ്യത്ത് എന്‍ഐഎ മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നു. ചെന്നൈ, ഇംഫാല്‍, റാഞ്ചി എന്നിവിടങ്ങളിലാണ് പുതിയതായി ഓഫീസുകള്‍ തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമ മാക്കുന്നതിനായാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍...
Read full story