ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പുതിയ പാര്‍ലമെന്റ് മന്ദിരം പണം പാഴാക്കാന്‍ വേണ്ടിയുള്ളതാണെന്നും ഇത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ പദ്ധതി മാത്രമാണെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ്. എല്ലാ ഏകാധിപതികളെയും പോലെ പ്രധാനമന്ത്രി മോദി, പുതിയ പാര്‍ലമെന്റ് മന്ദിരത്തിലൂടെ തന്റെ വാസ്തുവിദ്യാ പാരമ്പര്യം...
Read full story
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ചേരാനുള്ള ക്ഷണം നിരസിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി പ്രശാന്ത്തന്നെ നിര്‍ദേശിച്ചപ്രകാരം രൂപീകരിച്ച എട്ടംഗ ഉന്നതാധികാര കര്‍മസമിതി (ഇ.എ.ജി)യില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ക്ഷണമാണ് അദ്ദേഹം നിരസിച്ചത്. പ്രശാന്ത് ഇ.എ.ജിയുടെ ഭാഗമാകുകയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ...
Read full story
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്‍മാരുടെ രാജി ആവശ്യപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്മാരോട് സോണിയ ഗാന്ധി രാജി ആവശ്യപ്പെട്ടതായി പാര്‍ട്ടി നേതാവ്...
Read full story
ന്യൂഡൽഹി: കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചും പുകഴ്ത്തിയുമുള്ള വിശദീകരണങ്ങള്‍ കേള്‍ക്കാന്‍ ഇനി സമരം ചെയ്യുന്ന കര്‍ഷകര്‍ തയ്യാറാവില്ലെന്നും അതുകൊണ്ട് അവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ചില കാര്യങ്ങള്‍ ചെയ്‌തേ പറ്റൂ എന്നും ആവശ്യപ്പെട്ട് ഹരിയാനയിലെ ബിജെപി നേതാക്കള്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തെറ്റിദ്ധാരണ പരത്താന്‍ എന്തെല്ലാം...
Read full story
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ബിഹാര്‍ തിരഞ്ഞെടുപ്പു സമിതിയുടെ ചെയര്‍മാനായി എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയെ തിരഞ്ഞെടുത്തു. മോഹന്‍ പ്രകാശാണു കണ്‍വീനര്‍.14 അംഗം തിരഞ്ഞെടുപ്പു സമിതിയില്‍ മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാകുമാര്‍, താരിഖ് അന്‍വര്‍, ശത്രുഘ്‌നന്‍ സിന്‍ഹ, കീര്‍ത്തി ആസാദ്, ഷക്കീല്‍ അഹമ്മദ്,...
Read full story