കുഴിത്തുറ: മാർത്താണ്ഡം മേല്പാലത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പയറ്റുവിള കൊല്ലക്കോണം ചരുവിള കിഴക്കരുകുവീട്ടിൽ വിജയകുമാറിന്റെയും റിഷയുടെയും മക്കളായ രഞ്ജിത് കുമാർ (24), രമ്യ (22) എന്നിവരാണ് മരിച്ചത്., Ranjithkumarരഞ്ജിത് കുമാർ മാർത്താണ്ഡത്തുള്ള സോഫ്റ്റ്‌വേർ കമ്പനിയിൽ എൻജിനിയറാണ്....
Read full story
ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് ഒട്ടനവധി വിവാദങ്ങളാണ് ഉയർന്ന് വന്ന് കൊണ്ടിരിക്കുന്നത്. അവാര്‍ഡ് നിര്‍ണയത്തില്‍ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമ ബോധപൂര്‍വ്വം തഴഞ്ഞെന്ന് അരോപിച്ച് രഞ്ജിത്തിനെതിരെ സംവിധയകൻ വിനയന്‍ രംഗത്ത് വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. എന്നാൽ ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട്...
Read full story
സംസ്ഥാന വനിതാ കമ്മീഷൻ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കി മാറ്റുമെന്ന് കമ്മീഷൻ അധ്യക്ഷ അഡ്വ പി. സതീദേവി പറഞ്ഞു. 'സ്ത്രീപക്ഷ കേരളം എന്ന ലക്ഷ്യത്തിലൂന്നി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ കമ്മീഷൻ പ്രവർത്തനങ്ങൾ മുന്നോട്ടുപോകും. ജനപിന്തുണയോടെ കൂടുതൽ ജനകീയമായിട്ടായിരിക്കും ഇതു നടപ്പാക്കുകയെന്നും അവർ പറഞ്ഞു. വനിതാ...
Read full story
എസ്.ഐയെ കൈയേറ്റം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിലായി
റിപ്പോര്‍ട്ട്

എസ്.ഐയെ കൈയേറ്റം ചെയ്ത കേസിൽ ഒരാൾ കൂടി പിടിയിലായി

By ന്യൂസ് ഡെസ്ക് July 3, 2022
പനമരം: വാഹന പരിശോധനയ്ക്കിടെ പനമരം എസ്.ഐയെ കൈയേറ്റം ചെയ്തെന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. നീർവാരം സ്വദേശി വെട്ടുപാറപ്പുറത്ത് രഞ്ജിത്ത് (47) ആണ് പിടിയിലായത്. ഇതേ കേസിൽ ഇയാളുടെ സഹോദരൻ ശ്രീജിത്ത് (42) നേരത്തെ അറസ്റ്റിലായിരുന്നു. 2022 ജൂൺ 27 തിങ്കളാഴ്ച...
Read full story
കണ്ണൂര്‍: പാര്‍ട്ടി ഓഫീസില്‍ ഒളിച്ച പ്രതിയെ കസ്റ്റഡിയിലെടുത്തതിന് മാതമംഗലത്ത് വനിതാ എസ് ഐ രൂപയെ ഭീഷണിപ്പെടുത്തി സി ഐ ടി യു നേതാവ്. സിഐടിയു വിലക്കിയ കടയില്‍ സാധനം വാങ്ങിയ അഫ്സലിന് മര്‍ദ്ദനമേറ്റ സംഭവത്തിലെ പ്രതി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് ഭീഷണി....
Read full story
കഴക്കൂട്ടം: കൊവിഡ് വ്യാപനം കുറയുകയാണെങ്കിൽ രാജ്യാന്തര ചലച്ചിത്രോത്സവം നടത്താനാകുമെന്ന് സംസ്ഥാനചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത്. ഓഫീസ് മുറിയിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന പ്രവർത്തന ശൈലിയായിരിക്കരുതെന്ന് വിശ്വസിക്കുന്നയാളാണ് താൻ എന്നും സംവിധായകനും നടനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് പറഞ്ഞു. തെറ്റുകൾ മാത്രം വിളിച്ച് പറയാതെ തിരുത്തലുകൾ...
Read full story
ആലപ്പുഴ: വെള്ളക്കിണറില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ രഞ്ജിത്തിന്റെ കൊലപാതകത്തില്‍ 11 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ആലപ്പുഴ നഗരത്തില്‍ നിന്നുതന്നെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആംബുലന്‍സിലെത്തിയ പ്രതികള്‍ രഞ്ജിത്തിന്റെ വീട്ടിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന ആംബുലന്‍സ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആംബുലന്‍സില്‍ നിന്നാണ്...
Read full story
കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ചുകൊന്ന കേസില്‍ ഭാര്യയുടെ പങ്കിനെ പറ്റി തനിക്ക്‌ ഒന്നും അറിയില്ലായിരുന്നുവെന്ന്‌ ആത്മഹത്യ ചെയ്‌ത ആര്യയുടെ ഭര്‍ത്താവ്‌ രഞ്‌ജിത്ത്‌ . ഫെയ്‌സ്‌ ബുക്കില്‍ വ്യാജ ഐഡി ഉപയോഗിച്ചുളള ചാറ്റിംഗിനെപ്പറ്റി ഒരു സൂചനയും ഉണ്ടായിരുന്നില്ല. സത്യം തെളിഞ്ഞതില്‍...
Read full story
പോലീസില്‍ നിന്നും രക്ഷപെട്ട പ്രതി ആത്മഹത്യ ചെയ്തു
റിപ്പോര്‍ട്ട്

പോലീസില്‍ നിന്നും രക്ഷപെട്ട പ്രതി ആത്മഹത്യ ചെയ്തു

By ന്യൂസ് ഡെസ്ക് May 4, 2021
എറണാകുളം : കഞ്ചാവ് കേസില്‍ പ്രതിയായ യുവാവ് പോലീസിന്‍റെ ചോദ്യം ചെയ്യലിനിടയില്‍ രക്ഷപെട്ട ശേഷം ആത്മഹത്യ ചെയ്തു. പാലക്കാട് സ്വദേശി രഞ്ജിത്താണ് നാട്ടുകാരും പോലീസും നോക്കിനില്‍ക്കെ ദാരുണമായി മരിച്ചത്. എറണാകുളം അംബേദ്ക്കര്‍ സ്റ്റേഡിയത്തിന് സമീപമുളള ഇലക്ട്രിക്ക് പോസ്റ്റില്‍ കയറിയ യുവാവ് ലൈനില്‍...
Read full story
തയ്യല്‍ക്കാരനായ അച്ഛന്റെ ചെറുവരുമാനത്തില്‍ നിന്നാണ്‌ പാണത്തൂര്‍ കേളപ്പന്‍കയം സ്വദേശി 28 കാരന്‍ ആര്‍ രഞ്‌ജിത്ത്‌ ,റാഞ്ചി ഐഐഎമ്മില്‍ എത്തിയത്‌. കണ്ണീരിന‍്‍റെയും ഊര്‍ജമാണന്ന്‌ ഈ ഐഐഎം. അസിസ്‌റ്റന്റ് ‌ പ്രൊഫസറായ രഞ്‌ജിത്ത്‌ ഓര്‍ത്തെടുക്കുന്നു. പാണത്തൂര്‍ ഗവ. സ്‌കൂളില്‍ പ്രാഥമിക പഠനം. കാസര്‍കോട്‌ മോഡല്‍...
Read full story