തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ വിവിധ തസ്തികകളിലേക്കുള്ള കാലാവധി കഴിയാറായ റാങ്കുലിസ്റ്റുകളിൽ നിന്നും പരമാവധി ഉദ്യോഗാർഥികൾക്ക് നിയമനം ഉറപ്പാക്കാൻ ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ തസ്തികകളും പി.എസ്.സിക്ക് അടിയന്തിരമായി റിപ്പോർട്ട് ചെയ്യണമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നിർദ്ദേശിച്ചു....
Read full story
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ മുടിമുറിച്ച് പ്രതിഷേധിച്ച് ദേശീയ ഗെയിംസ് ജേതാക്കൾ. സർക്കാരിൽ നിന്ന് ജോലി സംബന്ധമായ ഉറപ്പ് ലഭ്യമാകാത്ത സാഹചര്യത്തിലാണ് വ്യാഴാഴ്ച (18/02/21) മെഡൽ ജേതാക്കൾ മുടി മുറിച്ച് പ്രതിഷേധിച്ചത്. ഇവർക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. ലാസ്റ്റ് ഗ്രേഡ് സെർവെന്റ്...
Read full story
തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന് പിന്തുണ പ്രഖ്യാപിച്ച് യുവമോര്‍ച്ച നടത്തിയ പ്രകടനം അക്രമാസക്തമായി. സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടന്ന് അകത്ത് കയറിയ യുവമോര്‍ച്ചാപ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. പ്രകടനവുമായി എത്തിയ പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിനകത്തേക്ക്...
Read full story
തിരുവനന്തപുരം: ഫെബ്രുവരി മാസം അവസാനിക്കുന്ന പിഎസ്‌ സി റാങ്ക്‌ ലിസ്‌റ്റുകളുടെ കാലാവധി ആറുമാസത്തേക്കുകൂടി നീട്ടുമെന്ന്‌ ധന മന്ത്രി തോമസ്‌ ഐസക്ക്‌. പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്നും മന്ത്രി അറിയിച്ചു. പിഎസ്‌ സി റാങ്ക്‌ ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട്‌ റാങ്ക്‌ ഹോള്‍ഡേഴ്‌സ്‌ സമരം തുടരുന്നതിനിടെയാണ്‌...
Read full story
കണ്ണൂര്‍: ടൈപ്പിസ്റ്റ് തസ്തികകളില്‍ ജോലി കാത്തിരിക്കുന്ന റാങ്ക്‌ഹോള്‍ഡേഴ്‌സിന് പാരയായി പുനര്‍വിന്ന്യാസം . ടൈപ്പിസ്റ്റ് തസ്തികകളിലേക്കുളള പിഎസ്.സി റാങ്ക് ലിസ്റ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ ജീവനക്കാരുടെ പുനര്‍വിന്യാസം പ്രതിസന്ധിയിലാക്കും. ആര്‍ടിഒ, ജിഎസ്ടി , ഇറിഗേഷന്‍ വകുപ്പുകളില്‍ ടൈപ്പിസ്റ്റ് തസ്തിക വെട്ടിചുരുക്കിയതോടെ ഒഴിവുകള്‍...
Read full story