റാന്നി | ട്രെയിന്‍ യാത്രക്കിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. റാന്നി-വെച്ചൂച്ചിറ കുംഭിത്തോട് വേഴക്കാട്ട് വിശ്വാനാഥന്റെ മകന്‍ വിനീതിന്റെ(32) മൃതദേഹമാണ് കണ്ടെത്തിയത്. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റെയില്‍വേ ട്രാക്കിലെ കുറ്റിക്കാട്ടില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. മംഗലാപുരത്തു നിന്നും അലുമിനിയം...
Read full story
പത്തനംതിട്ട: റാന്നിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധം നടത്തി. ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിനെതിരെയാണ് പ്രതിഷേധം നടന്നത്. റാന്നിയിലാണ് സംഭവം നടന്നത്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ സന്ദർശന സമയത്താണ് യൂത്ത്...
Read full story
റിപ്പോര്‍ട്ട്

റാന്നിയിൽ കാറിടിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവം കൊലപാതകം

By ന്യൂസ് ഡെസ്ക് December 17, 2024
റാന്നി: മന്ദമരുതിയില്‍ കാറിടിപ്പിച്ച്‌ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നാലു പേർ അറസ്റ്റില്‍.അത്തിക്കയം നീരാറ്റുകാവ് താഴത്തെക്കൂറ്റ് അക്സം ആലിം (25), ചേത്തയ്ക്കല്‍ നടമംഗലത്ത് അരവിന്ദ് (30), ചേത്തയ്ക്കല്‍ അജോ എം. വര്‍ഗീസ് (30), ചേത്തയ്ക്കല്‍ നടമംഗലത്ത് ഹരിക്കുട്ടൻ (28) എന്നിവരാണ് കൊലപാതക കേസില്‍...
Read full story
റാന്നി: നാക്കില വച്ചു പൂഴിമണ്ണും വഞ്ചന, അനീതി, അവഗണന എന്നീവാക്കുകൾ കുറിച്ച പ്ലാകാർഡുകളും വിളമ്പി 29-08-2023, ചൊവ്വാഴ്ച, ഓണനാളിൽ പൊന്തൻപുഴ സമരസമിതിയുടെ വ്യത്യസ്തമായ നിരാഹാര സമരം. ഭൂമിമിത്ര അവാർഡുനേടിയ പരിസ്ഥിതി പ്രവർത്തകൻ വി എൻ ഗോപിനാഥപിള്ളക്ക് ഹാരമണിയിച്ചു പ്രശസ്ത ഭൂസമര നായിക...
Read full story
റാന്നി: ഒപ്പംകഴിഞ്ഞിരുന്ന യുവതിയെ അവരുടെ വീട്ടിൽക്കയറി യുവാവ് വാളുകൊണ്ട് വെട്ടിക്കൊന്നു. കീക്കൊഴൂർ പുള്ളിക്കാട്ടിൽപ്പടി മലർവാടി ഓർത്തഡോക്‌സ് പള്ളിക്കുസമീപം ഇരട്ടപ്പനയ്ക്കൽ രജിതമോൾ (27) ആണ് മരിച്ചത്. രജിതയ്‌ക്കൊപ്പം കഴിഞ്ഞിരുന്ന റാന്നി ബ്ലോക്കുപടി വടക്കേടത്ത് അതുൽ സത്യനാണ് 2023 ജൂൺ 24 ശനിയാഴ്ച രാത്രി...
Read full story
റാന്നി ജെ എഫ് എം കോടതിയിൽ നാലും, പത്തനംതിട്ട സി ജെ എമ്മിലും, എറണാകുളം അഡിഷണൽ സി ജെ എമ്മിലും ഓരോന്നുവീതവും എൽ പി വാറണ്ടുകൾ പ്രതിക്കെതിരെ നിലവിലുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായശേഷം മുങ്ങി നടക്കുകയായിരുന്നു. ശനിയാഴ്ച്ച പുലർച്ചെ കോട്ടയം...
Read full story
പത്തനംതിട്ട: റാന്നി ഐത്തലയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഐത്തല ബഥനി സ്കൂൾ ബസാണ് മറിഞ്ഞത്. പത്തനംതിട്ട ചോവൂർമുക്കിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. . അപകടത്തിൽ ഒരു കുട്ടിക്കും ജീവനക്കാരിക്കും പരുക്കേറ്റു. കുട്ടിയുടെ താടിയെല്ലിനാണ് പരുക്ക്. കുട്ടിയെ...
Read full story
തൊഴിലരങ്ങത്തേക്ക് – ജില്ലാതല വനിത തൊഴില്‍ മേള
അറിയിപ്പുകള്‍

തൊഴിലരങ്ങത്തേക്ക് – ജില്ലാതല വനിത തൊഴില്‍ മേള

By ന്യൂസ് ഡെസ്ക് March 2, 2023
കേരള നോളേഡ്ജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ, ജില്ലാ പഞ്ചായത്ത് പത്തനംതിട്ട, ഐസിറ്റി അക്കാഡമി എന്നിവയുടെ നേതൃത്വത്തില്‍ റാന്നി സെന്റ് തോമസ് കോളേജിന്റെ സഹകരണത്തോടെ വനിതകള്‍ക്കായി മാര്‍ച്ച് നാലിന് റാന്നി സെന്റ് തോമസ് കോളേജില്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു.  കലാലയങ്ങളിലെ വിദ്യാര്‍ഥിനികള്‍, പഠനം പൂര്‍ത്തിയാക്കിയവര്‍,...
Read full story
റാന്നി: കമ്പിക്ക് പകരം തടി ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത് വിവാദത്തിലായ റാന്നി വലിയപറമ്പടി, ബണ്ട് പാലം റോഡിന്റെ സംരക്ഷണ ഭിത്തി പുനർ നിർമ്മിക്കും. തദ്ദേശ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയറുടെ നിർദേശ പ്രകാരമാണ് വീണ്ടും സംരക്ഷണ ഭിത്തി കെട്ടുന്നത്. റോഡ് നിർമ്മാണത്തിൽ...
Read full story
മെഡിക്കല്‍ ക്യാമ്പ് നടത്തി
റിപ്പോര്‍ട്ട്

മെഡിക്കല്‍ ക്യാമ്പ് നടത്തി

By ന്യൂസ് ഡെസ്ക് January 19, 2023
എക്സൈസ് വകുപ്പ് വിമുക്തി മിഷനും, കെ.എം. ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായി റാന്നി അടിച്ചിപുഴ പട്ടിക വര്‍ഗ സങ്കേതത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.സി. അനിയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ്...
Read full story