പത്തനംതിട്ട | യുവതിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ നസീറിനെയാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി(1) ജഡ്ജി ജി പി ജയകൃഷ്ണന്‍ ശിക്ഷിച്ചത്. ലൈംഗിക...
Read full story
തൊടുപുഴ : ആറുവയസുകാരിയെ പീദിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ അര്‍ജുന്‍ (22) നെ തൊടുപുഴ പോക്‌സോ കോടതി 2021 ജൂലൈ 13 വരെ പോലീസ്‌ കസ്‌റ്റഡിയില്‍ വിട്ടു. 10 ദിവസത്തെ കസ്‌റ്റഡി അപേക്ഷയാണ്‌ പോലീസ്‌ സമര്‍പ്പിച്ചതെങ്കിലും...
Read full story