സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി കെ.എല്‍ 99 സീരിസ് നമ്പര്‍
റിപ്പോര്‍ട്ട്

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി കെ.എല്‍ 99 സീരിസ് നമ്പര്‍

By ന്യൂസ് ഡെസ്ക് January 17, 2023
തിരുവനന്തപുരം: സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി പുതിയ നമ്പര്‍ സീരീസ്. കെ.എല്‍-99 സീരീസ് നല്‍കാനാണ് തീരുമാനം. പുതിയ നമ്പറിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മന്ത്രി ആന്റണി രാജു വിളിച്ച യോഗം ശിപാര്‍ശ അംഗീകരിച്ചു. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ ഇതു നടപ്പിലാക്കും. സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞാല്‍ സര്‍ക്കാര്‍...
Read full story
ന്യൂഡൽഹി: സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന്‍ ഒഴിവാക്കാന്‍ ‘ഭാരത് സീരീസ്’ എന്ന പേരിൽ രാജ്യമാകെ ഏകീകൃത സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇതിലൂടെ സംസ്ഥാനം മാറി വാഹനം ഉപയോഗിക്കുമ്പോള്‍ റീ റജിസ്ട്രേഷന്‍ ഒഴിവാക്കാം. റജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിനു പുറത്ത് 12 മാസത്തില്‍ കൂടുതല്‍ വാഹനം ഉപയോഗിക്കാന്‍...
Read full story