റിപ്പോര്‍ട്ട്

By ന്യൂസ് ഡെസ്ക് February 8, 2026
മു​ൻ സി​പി​എം എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ന് ബി​ജെ​പി ഫെബ്രുവരി 8 ന് മൂന്നാറിൽ സ്വീ​ക​ര​ണം നൽകുന്നു. മൂ​ന്നാ​ർ: സി​പി​എം വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന മു​ൻ എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ന് ഇ​ന്ന് ( 08.02,2026) ബി​ജെ​പി സ്വീ​ക​ര​ണം. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ്...
Read full story
റിപ്പോര്‍ട്ട്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി കേരളത്തിലെത്തി

By ന്യൂസ് ഡെസ്ക് January 23, 2026
തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​റും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. വി​മ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും പ്ര​ധാ​ന​മ​ന്ത്രി പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്തേ​ക്ക് പോ​കും. ഇ​വി​ടെ റോ​ഡ് ഷോ ​ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
Read full story
തിരുവനന്തപുരം | മുഖ്യമന്ത്രി പിണറായി വിജയൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി നവംബർ 30 ഞായറാഴ്ച ദുബൈയിൽ എത്തും. ഗൾഫ് സന്ദർശനത്തിൻ്റെ അവസാന ഘട്ടമായാണ് മുഖ്യമന്ത്രിയുടെ യാത്ര. ദുബൈയിലെ ഭരണകർത്താക്കൾ, ഇന്ത്യൻ കോൺസൽ ജനറൽ, പ്രമുഖ ബിസിനസുകാർ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും....
Read full story
. തി​രു​വ​ന​ന്ത​പു​രം: എ​സ്ഐ​ആ​റി​നെ​തി​രാ​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​യ​തി​നാ​ൽ എ​ന്യൂ​മ​റേ​ഷ​ൻ ഫോം ​സ്വീ​ക​രി​ക്കു​ന്ന​തി​ന് തി​ടു​ക്കം കാ​ട്ടി​ല്ലെ​ന്ന് മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഡോ. ​ര​ത്ത​ൻ യു. ​ഖേ​ൽ​ക്ക​ര്‍. എ​സ്ഐ​ആ​റി​നെ​തി​രാ​യ ഹ​ര്‍​ജി നവംബർ 26 ബു​ധ​നാ​ഴ്ച​യാ​ണ് സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. എ​സ്ഐ​ആ​ര്‍ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്...
Read full story
നെടുമ്പാശേരി: മെല്‍ബണ്‍ സർവമത സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ സന്യാസി സംഘത്തിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിലുള്ള സംഘം ഓസ്ട്രേലിയയില്‍ നിന്ന് ഒക്ടോബർ 18 ന് രാവിലെയാണ് നെടുമ്പാശേരിയിലെത്തിയത്. ആലുവ...
Read full story
മനാമ | ബഹറൈനിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ബഹറൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ റിഫയിലെ ഉപ പ്രധാനമന്ത്രിയുടെ കൊട്ടാരത്തില്‍ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ ബഹുമാനാര്‍ഥം ഉപപ്രധാനമന്ത്രി ഉച്ചവിരുന്ന് നല്‍കി. ബഹറൈന്‍ വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ആദില്‍...
Read full story
റിയാദ് | സഊദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സഊദിയ, റിയാദില്‍ നിന്ന് മോസ്‌കോയിലേക്കുള്ള ആദ്യത്തെ നേരിട്ടുള്ള വാണിജ്യ വിമാന സര്‍വീസ് ആരംഭിച്ചു, സഊദി ടൂറിസം അതോറിറ്റിയുമായി സഹകരിച്ച് വിഷന്‍ 2030 ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനൊപ്പം, ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക-സാമ്പത്തിക-നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ...
Read full story
റിപ്പോര്‍ട്ട്

യു എ ഇ പ്രസിഡന്റ് ഖത്വർ സന്ദർശിച്ചു

By ന്യൂസ് ഡെസ്ക് September 11, 2025
അബൂദബി|ഖത്വറിന്റെ തലസ്ഥാനമായ ദോഹയിൽ ഇസ്റായേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ് യാൻ ഖത്വർ സന്ദർശിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുടെ ക്ഷണപ്രകാരമാണ് യു എ...
Read full story
കൊച്ചി | രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ കേരളത്തിലെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉപരാഷ്ട്രപതിക്ക് ഹൃദ്യമായ സ്വീകരണം നല്‍കി. ഭാര്യ ഡോ. സുധേഷ് ധന്‍കറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്....
Read full story
റിപ്പോര്‍ട്ട്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിയില്‍

By ന്യൂസ് ഡെസ്ക് May 13, 2025
റിയാദ് | മധ്യപൂര്‍വദേശത്തെ പ്രഥമ പര്യടനത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൗദിയില്‍ എത്തി. . പ്രാദേശിക സമയം രാവിലെ 9.50 ന് സഊദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു ..സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ...
Read full story