ജിദ്ദ | രണ്ട് ദിവസത്തെ സൗദിഅറേബ്യൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജിദ്ദയിൽ എത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് 21 ഗൺ സല്യൂഡ് നൽകി രാജകീയ വരവേൽപ്പാണ് നൽകിയത്. പ്രധാനമന്ത്രിയുടെ വിമാനം സൗദി വ്യോമാതിർത്തിയിൽ പ്രവേശിച്ച ഉടൻ തന്നെ സൗദി അറേബ്യൻ വ്യോമസേനയുടെ...
Read full story
തൊടുപുഴ: അനാവശ്യ ഭൂപ്രശ്നങ്ങള്‍ സൃഷ്ടിച്ച്‌ ഹൈറേഞ്ചിലെ ജനങ്ങളെ ദുരിതത്തിലാക്കിയ പിണറായി സർക്കാരിന്റെ ദുഷ്‌ചെയ്തികള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള മലയോരസമര ജാഥയ്ക്ക് ഫെബ്രുവരി ഒന്നിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായതായി ജില്ലാ...
Read full story
തിരുവനന്തപുരം: പ്രയാഗ് രാജില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുത്തതിനുശേഷം സംബോധ് ഫൗണ്ടേഷൻ പരമാചാര്യൻ സ്വാമി ബോധാനന്ദ സരസ്വതി ജനുവരി 26 ന് വൈകിട്ട് 6.30ന് തിരുവനന്തപുരം ബോധാനന്ദാശ്രമത്തില്‍ എത്തും. ബോധാനന്ദാശ്രമം ആചാര്യൻ സ്വാമി ഹരിഹരാനന്ദ സരസ്വതിയും, വർക്കിംഗ് പ്രസിഡന്റ് എം.പി.കുഞ്ഞിലക്ഷ്മിയും, ആശ്രമ ഭാരവാഹികളും...
Read full story
ഇടുക്കി : വനവിസ്തൃതി വർദ്ധിപ്പിച്ചു കൊണ്ട് അടിക്കടിയുണ്ടാകുന്ന സർക്കാർ നടപടികള്‍ അവസാനിപ്പിക്കുക, പട്ടയ നടപടികള്‍ പുനരാരംഭിക്കുക, ഭൂനിയമ ഭേദഗതിയിലെ അപാകതകള്‍ പരിഹരിക്കുക, വന്യമൃഗ ശല്ല്യത്തിന് ശാശ്വതപരിഹാരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ മലയോര സമരയാത്ര നടത്തുന്നു. അടിമാലിയിലും കട്ടപ്പനയിലും...
Read full story
കൊച്ചി: നഗരത്തിലെ പൊതുഗതാഗത രംഗത്തിന് കുതിപ്പേകാൻ കൊച്ചി മെട്രോ ആരംഭിച്ച ഇലക്‌ട്രിക് ബസ് സർവ്വീസ് വൻ ഹിറ്റ്.മെട്രോ ട്രെയിനിലേതിന് സമാനമായ സൗകര്യങ്ങളുമായി ആരംഭിച്ച ബസിന് ആദ്യ ദിവസം തന്നെ യാത്രക്കാരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ആലുവ- എയർപോർട്ട്, കളമശേരി- മെഡിക്കല്‍ കോളേജ്,...
Read full story
റിപ്പോര്‍ട്ട്

ഹംഗേറിയൻ പ്രധാനമന്ത്രി വിക്‌ടർ ഒർബാൻ മൂന്നാറിൽ

By ന്യൂസ് ഡെസ്ക് January 13, 2025
മൂന്നാർ: ഹംഗേറിയൻ പ്രധാനമന്ത്രി വിക്‌ടർ ഒർബാൻ സ്വകാര്യ സന്ദർശനത്തിന്‍റെ ഭാഗമായി മൂന്നാറിലെത്തി. കുടുംബത്തോടൊപ്പമാണ് പ്രധാനമന്ത്രി എത്തിയത്.ഭാര്യ അനിക്കോ ലിവായി, രണ്ടു പെണ്‍മക്കള്‍ എന്നിവരാണ് ഒപ്പമുള്ളത്. സുരക്ഷയ്ക്കായി അഞ്ചംഗ ഉദ്യോഗസ്ഥരുമുണ്ട്. പുതുവത്സര അവധിക്കാലം ആഘോഷിക്കാനാണ് കേരളത്തിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. പരമ്പരാഗതമായ രീതിയില്‍ സ്വീകരണം...
Read full story
റിപ്പോര്‍ട്ട്

സന്ദീപ് വാര്യര്‍ക്ക് കെപിസിസി ആസ്ഥാനത്ത് സ്വീകരണം

By ന്യൂസ് ഡെസ്ക് December 5, 2024
തിരുവനന്തപുരം: ബിജെപിയില്‍ നിന്നു രാജിവച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ സ്വീകരണം നല്‍കി. കെപിസിസി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു ഷാള്‍ അണിയിച്ച്‌ സന്ദീപിനെ സ്വീകരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തു കെപിസിസി...
Read full story
ഡല്‍ഹി/റിയോ ഡി ഷനേറ: നവംബർ 18-19 തീയതികളിൽ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്നലെ (18.11.2024) ബ്രസീലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം.രാജ്യത്തെ ഇന്ത്യൻ വംശജരുടെ നീണ്ടനിര മോദിയെ കാണാനായി അദ്ദേഹം താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. വേദമന്ത്രങ്ങള്‍...
Read full story
ബെങ്കളൂരു: ആറു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ​ഗൗരി ലങ്കേഷ് വധക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതികൾക്ക് അസാമാന്യ വരവേല്‍പ്പുനൽകി ഹിന്ദുത്വ സംഘടനകള്‍ . 2024 ഒക്ടോബര്‍ ഒന്‍പതിനാണ് ബംഗളുരു സെഷന്‍സ് കോടതിയില്‍ നിന്നും പരശുറാം വാഗ്മോര്‍, മനോഹര്‍ യാദവ് എന്നിവര്‍ക്ക് ജാമ്യം...
Read full story
ദില്ലി : മദ്യനയ അഴിമതി കേസില്‍ തിഹാര്‍ജയിലില്‍ കഴിഞ്ഞിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജ്രിവാള്‍ ജയില്‍ മോചിതനായി .സിബിഐ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെയാണ്‌ ജയില്‍ മോചിതനായത്‌.2024 സെപ്‌തംബര്‍ 13നാണ്‌ അദ്ദേഹത്തിന്‌ ജാമ്യം അനുവദിച്ചുകൊണ്ട്‌ സുപ്രീം കോടതി...
Read full story