ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നിശാന്ത് സാഹിബ് കൊടി ഉയര്‍ത്തിയ ദീപ് സിദ്ധുവിനെയും മൂന്ന് പേരെയും കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചു. ഭൂട്ടാ സിങ്, സുഖ്‌ദേവ് സിങ് അടക്കം നാല് പേരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000...
Read full story