റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദീപ് സിദ്ധുവിനെ കുറിച്ച് വിവരം നല്‍കു: ലക്ഷം രൂപ സമ്മാനമെന്ന് ഡല്‍ഹി പോലീസ്

February 4, 2021 - 10:40 am

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നിശാന്ത് സാഹിബ് കൊടി ഉയര്‍ത്തിയ ദീപ് സിദ്ധുവിനെയും മൂന്ന് പേരെയും കുറിച്ചുള്ള വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചു. ഭൂട്ടാ സിങ്, സുഖ്‌ദേവ് സിങ് അടക്കം നാല് പേരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഷിക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയെ തുടര്‍ന്ന് തലസ്ഥാനത്ത് നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *