ദില്ലി: സിബിഐയുടെ കീഴില്‍ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ഔപചാരിക വേഷം ധരിക്കണമെന്ന്‌ സിബിഐ ഡയറക്ടര്‍ സുബോധ്‌കുമാര്‍ ജയ്‌സ്വാള്‍ ഉത്തരവായി. ജീന്‍സ്‌ ,സ്‌പോര്‍ട്‌സ്‌ ഷൂസ്‌ മുതലായ സാധാരണ വസ്‌ത്രങ്ങള്‍ ധരിക്കാന്‍ അനുവദിക്കില്ലെന്നും ഫോര്‍മല്‍ വസ്‌ത്രങ്ങള്‍ നിര്‍ബ്ബന്ധമാണെന്നും ഡയറക്ടര്‍ വ്യക്തമാക്കി. പുരുഷന്മാര്‍ക്ക്‌...
Read full story