തിരുവനന്തപുരം : തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ​​​യോ എ​​​ഇ​​​ആ​​​ർ​​​ഒ​​​മാ​​​രു​​​ടെയോ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കും.മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലും ceo.kerala.gov.in കൂ​​​ടാ​​​തെ മ​​​റ്റൊ​​​രു വെ​​​ബ്സൈ​​​റ്റാ​​​യ electoralsearch.eci.gov.in ലും ​​​വോ​​​ട്ട​​​ർ പ​​​ട്ടി​​​ക പ​​​രി​​​ശോ​​​ധി​​​ക്കാം. തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് ന​​​ൽ​​​കും. 18-19 പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ലു​​​ള്ള ആ​​​ദ്യ​​​മാ​​​യി വോ​​​ട്ട് ചേ​​​ർ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും താ​​​മ​​​സം മാ​​​റു​​​ക​​​യും...
Read full story
തിരുവനന്തപുരം| സംസ്ഥാനത്ത് മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ രജിസ്‌ട്രേഷന്‍ നവംബർ 18 ന് തുടങ്ങും.നവംബർ .30ന് മുന്‍പ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. പരീക്ഷാ ഫീസ് അടച്ച ശേഷമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പിഴ കൂടാതെ 19 വരെ ഫീസ് അടയ്ക്കാം. വിജ്ഞാപനത്തിലുള്ള...
Read full story
കണ്ണൂര്‍|കണ്ണൂരില്‍ കൈക്കൂലി പണവുമായി ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. സീനിയര്‍ സൂപ്രണ്ട് മഹേഷ് ആണ് പിടിയിലായത്. കുറച്ച് ദിവസങ്ങളായി മഹേഷിനെ വിജിലന്‍സ് നിരീക്ഷിച്ചുവരികയായിരുന്നു. വാഹന രജിസ്ട്രേഷന്‍, റീ രജിസ്ട്രേഷന്‍, ഹൈപ്പോത്തിക്കേഷന്‍ ക്യാന്‍സലേഷന്‍, പെര്‍മിറ്റ് എന്നീ ആവശ്യങ്ങള്‍ക്കായി വരുന്ന അപേക്ഷകരില്‍നിന്ന് ഏജന്റുവഴി മഹേഷ്...
Read full story
റിപ്പോര്‍ട്ട്

സെപ്തംബർ 1 മുതൽ തപാൽ ചെലവ് കൂടും

By ന്യൂസ് ഡെസ്ക് August 31, 2025
കൊച്ചി | തപാൽ ഉരുപ്പടികൾ രജിസ്റ്റർ ചെയ്ത് അയക്കാൻ സെപ്തംബർ 1 മുതൽ ചെലവ് കൂടും. രജിസ്‌ട്രേഡ് തപാൽ സേവനത്തെ കേന്ദ്ര സർക്കാർ സ്പീഡ് പോസ്റ്റിൽ ലയിപ്പിച്ചതിനെ തുടർന്നാണ്‌ വില കൂടുന്നത്. ഇനി മേൽവിലാസക്കാരനും രജിസ്‌ട്രേഡ് തപാൽ അയക്കാൻ സ്പീഡ് പോസ്റ്റിനെ...
Read full story
തൊഴിലവസരങ്ങള്‍

ബിരുദധാരികള്‍ക്ക് എല്‍ഐസിയില്‍ ഉദ്യോഗസ്ഥരാവാം

By ന്യൂസ് ഡെസ്ക് August 17, 2025
എല്‍ഐസി എഎഒ, എഇ റിക്രൂട്ട്മെന്റിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ (എഎഒ), അസിസ്റ്റന്റ് എന്‍ജിനീയര്‍ (എഇ) തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എല്‍ഐസി-യുടെ ഔദ്യോഗിക വെബ്‌സൈറ്റായ licindia.in വഴി രജിസ്റ്റര്‍ ചെയ്യാം. ഈ റിക്രൂട്ട്മെന്റിലൂടെ സ്ഥാപനത്തിലുടനീളം 841 തസ്തികകള്‍ നികത്താനാണ്...
Read full story
.ന്യൂഡല്‍ഹി | വോട്ടര്‍പട്ടികയുടെ കൃത്യത മെച്ചപ്പെടുത്തുന്നതിനും വോട്ടിംഗ് പ്രക്രിയ സുഗമമാക്കുന്നതിനും പരിഷ്‌കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ സമഗ്ര പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്താനാണ് കമ്മീഷന്‍ നടപടി .മരണ രജിസ്‌ട്രേഷന്‍ ഡാറ്റ ഇലക്ട്രല്‍ ഡാറ്റ ബേസുമായി ബന്ധിപ്പിക്കും. വോട്ടര്‍ സ്ലിപ്പ് വലിയ അക്ഷരങ്ങളില്‍ പ്രിന്റ്...
Read full story
റിപ്പോര്‍ട്ട്

ഉത്തരാഖണ്ഡിലുടനീളം 170 മദ്രസകൾ പൂട്ടി സീൽ ചെയ്തു

By ന്യൂസ് ഡെസ്ക് April 14, 2025
ഡെറാഡൂൺ: ഉത്തരാഖണ്ഡിലുടനീളം 170 മദ്രസകൾ പൂട്ടി സീൽ ചെയ്തു. ഹൽദ്വാനി ജില്ലയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ബാൻഭുൽപുരയിൽ ജില്ലാ ഭരണകൂടത്തിന്റെയും മുനിസിപ്പൽ കോർപ്പറേഷന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. മദ്രസകളുടെ രജിസ്‌ട്രേഷൻ അടക്കമുള്ള കാര്യങ്ങളാണ് സംഘം പരിശോധിച്ചത്.ഏപ്രിൽ 13 ഞായറാഴ്ച പ്രത്യേക പരിശോധന നടത്തിയിരുന്നു....
Read full story
റിപ്പോര്‍ട്ട്

വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി രജിസ്‌ട്രേഷന്‍ മാത്രം മതി

By ന്യൂസ് ഡെസ്ക് February 20, 2025
തിരുവനന്തപുരം | വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് വേണ്ട. പകരം രജിസ്‌ട്രേഷന്‍ മാത്രം മതി. കാറ്റഗറി ഒന്നില്‍ വരുന്ന സംരംഭങ്ങള്‍ക്കാണ് ഇളവുകളെന്ന് മന്ത്രി രാജേഷ് അറിയിച്ചു. കൊച്ചിയില്‍ നാളെ ആരംഭിക്കുന്ന നിക്ഷേപക സംഗമത്തിന്റെ ഭാഗമായാണ് വ്യവസായ സംരംഭകര്‍ക്ക് ഇളവുകള്‍...
Read full story
കണ്ണൂർ: എഴുപതുവയസ്സ് കഴിഞ്ഞവർക്ക് വരുമാനപരിധിയില്ലാതെ അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്ന ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജനയില്‍ രജിസ്റ്റർ ചെയ്യുന്നതിന് ജനം പരക്കംപായുന്നു.ആസ്പത്രിയില്‍ കഴിയുന്നവരുള്‍പ്പെടെ ആയുഷ്മാൻ കാർഡിനായി അന്വേഷിച്ചെത്തുന്നുവെന്ന് അക്ഷയ സംരംഭകർ പറയുന്നു. സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസിയില്‍നിന്ന്...
Read full story
ശിശുക്ഷേമ സമിതി കളിക്കൂട്ടം-2023 സംഘടിപ്പിക്കും
അറിയിപ്പുകള്‍

ശിശുക്ഷേമ സമിതി കളിക്കൂട്ടം-2023 സംഘടിപ്പിക്കും

By ന്യൂസ് ഡെസ്ക് March 14, 2023
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന സമിതി ആസ്ഥാനത്ത് കുട്ടികൾക്കായി  “കളിക്കൂട്ടം-2023” വൊക്കേഷൻ ക്യാമ്പ് സംഘടിപ്പിക്കും. ഏപ്രിൽ മൂന്ന് മുതൽ മേയ് 25 വരെയാണ് ക്യാമ്പ്. വിവിധ പാഠ്യേതര വിഷയങ്ങളിലെ ക്ലാസുകൾ, ഉല്ലാസ പരിപാടികൾ, പ്രമുഖരുമായുള്ള സംവാദങ്ങൾ, വിനോദയാത്രകൾ, വിവിധ കലാപരിപാടികൾ എന്നിവ നടക്കും. ആറ് വയസു...
Read full story