വയനാട്: വിദ്ദേശത്ത് നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള അറിയിച്ചു. കോഴിക്കോട്, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ എത്തിയ ചില ആളുകള്‍ രജിസ്ററര്‍ ചെയ്യാതെ നാട്ടിലെത്തിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിടുണ്ട്. അത്തരക്കാരുടെ ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെതിരെ നിയമ നടപടി...
Read full story