മുംബൈ: അമേരിക്കന്‍ കമ്പനിയായ സ്കൈട്രാനില്‍ വമ്പന്‍ നിക്ഷേപവുമായി മുകേഷ് അമ്പാനി. റോഡ്, വ്യോമ, ജലഗതാഗത പാതകളില്‍നിന്ന് വിഭിന്നമായി സാങ്കേതിക വിദ്യകളുടെ പുത്തന്‍തലം അനുഭവ ഭേദ്യമാക്കുക എന്നതാണ് സ്കൈട്രാനിന്റെ ലക്ഷ്യം. ഇവരുടെ 54.5 ശതമാനം ഓഹരികള്‍ റിലയന്‍സ് സ്വന്തമാക്കി. വികസ്വര രാജ്യങ്ങള്‍ നേരിടുന്ന,...
Read full story