ന്യൂഡല്‍ഹി | കലാപം ബാധിച്ച മണിപ്പൂരിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ നീതിപീഠം മണിപ്പൂരിലേക്ക്. ജസ്റ്റിസ് ബി ആര്‍ ഗവായുടെ നേതൃത്വത്തിലാണ് സുപ്രീം കോടതി ജസ്റ്റിസുമാര്‍ മണിപ്പൂരിലേക്കു പോകുന്നത്..സംഘര്‍ഷ ബാധിത മേഖലകളിലെയും ദുരിതാശ്വാസ ക്യാമ്പുകളിലെയും സാഹചര്യം സംഘം നേരിട്ട് വിലയിരുത്തും ആറംഗ സംഘത്തില്‍ ജസ്റ്റിസ്...
Read full story
തിരുവനന്തപുരം: മഴക്കെടുതികൾ രൂക്ഷമായതിനെ തുടർന്ന് സംസ്ഥാനത്ത് 49 ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. 757 പേർ ഈ ക്യാമ്പുകളിൽ ഉണ്ട്. ഇതിൽ 251 പേർ പുരുഷന്മാരും, 296 പേർ സ്ത്രീകളും, 179 പേർ കുട്ടികളുമാണ്. തിരുവനന്തപുരത്ത് രണ്ട് ക്യാമ്പുകൾ തുറന്നു. 29 പേരെ ഇവിടേക്ക്...
Read full story
തിരുവനന്തപുരം: ശക്തമായ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്തു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയില്‍ ജൂലൈ 23ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 വരെ മില്ലി മീറ്റര്‍ മഴ പെയ്യാനാണു സാധ്യത. ഇതു മുന്‍നിര്‍ത്തി പൊതുജനങ്ങള്‍...
Read full story
പത്തനംതിട്ട: ജില്ലയില്‍ അതിശക്തമായ മഴ മൂലം പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളില്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ വെള്ളംകയറുവാന്‍ സാധ്യതയുള്ള മേഖലകളില്‍ വസിക്കുന്നവര്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറി താമസിക്കുകയോ, വില്ലേജ് ഓഫീസര്‍/ ഗ്രാമപഞ്ചായത്ത് അധികൃ തരുടെ നിര്‍ദേശ പ്രകാരം അടുത്തുള്ള...
Read full story
പത്തനംതിട്ട: മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മൂന്നു താലൂക്കുകളില്‍ 11 ദുരിതാശ്വാസ ക്യാമ്പുകളിലായി 204 പേര്‍ കഴിയുന്നു. തിരുവല്ല,  കോഴഞ്ചേരി, മല്ലപ്പള്ളി  താലൂക്കുകളിലാണ് 11 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 75 പുരുഷന്മാരും 78 സ്ത്രീകളും 27 ആണ്‍കുട്ടികളും 24 പെണ്‍കുട്ടികളുമാണു ക്യാമ്പിലുള്ളത്. ...
Read full story
കൊച്ചി; കനത്തമഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ വിവിധ ഇടങ്ങളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിലായി 1515 പേര്‍ കഴിയുന്നു. കൊച്ചി താലൂക്കില്‍ 27 എണ്ണവും കണയന്നൂര്‍ താലൂക്കില്‍ 6 എണ്ണവും കോതമംഗലം താലൂക്കില്‍ രണ്ട് ക്യാമ്പുകളുമാണ് പ്രവര്‍ത്തിക്കുന്നത്. 358 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ താമസിക്കുന്നു....
Read full story
കണ്ണൂര്‍ : കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴ ജില്ലയുടെ പല ഭാഗങ്ങളിലും നാശം വിതച്ചു. തലശ്ശേരി, ഇരിട്ടി, പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലാണ് മഴയും കാറ്റും ഏറെ നാശം വിതച്ചത്. തലശ്ശേരി താലൂക്കില്‍ എട്ടും തളിപ്പറമ്പില്‍ നാലും പയ്യന്നൂരില്‍ രണ്ടും...
Read full story
കോഴിക്കോട്: ശക്തമായ മഴയിലും കാറ്റിലും കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശം. ഓഗസ്റ്റ് ഒന്നു മുതല്‍ പത്തുവരെയുണ്ടായ മഴയിലും കാറ്റിലും ജില്ലയില്‍ 9.34 കോടി രൂപയുടെ കാര്‍ഷിക നഷ്ടമുണ്ടായി. വാഴകൃഷിയെയാണ് കാലവര്‍ഷം കൂടുതലായി ബാധിച്ചത്. കുലച്ച 66,347 വാഴകളും 44,688...
Read full story
തൃശൂര്‍ : ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറി കൊടുങ്ങല്ലൂര്‍, തൃശൂര്‍, ചാലക്കുടി, മുകുന്ദപുരം, ചാവക്കാട് എന്നീ അഞ്ച് താലൂക്കുകളിലായി 41 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇവയില്‍ 215 കുടുംബങ്ങള്‍ കഴിയുന്നു. 287 സ്ത്രീകള്‍, 269 പുരുഷന്‍മാര്‍, 170 കുട്ടികള്‍...
Read full story
കോട്ടയം: ശക്തമായ മഴയെത്തുടര്‍ന്ന് നദികളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ദുരന്ത സാധ്യതാ മേഖലകളിലുള്ള എല്ലാവരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ആളുകളെ ഒഴിപ്പിക്കുന്ന നടപടി ഏറെക്കുറെ...
Read full story