തിരുവല്ലം: കാപ്പാ ഉത്തരവ് ലംഘിച്ച് അക്രമവും സമൂഹത്തിന് ദോഷകരായ പ്രവ്യത്തികളും നടത്തിയ രണ്ട് യുവാക്കളെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. വെള്ളാര്‍ കൈതവിള കോളനിയില്‍ ജിത്തുലാല്‍(26), പുഞ്ചക്കരി മുട്ടളക്കുഴി ലക്ഷംവീട്ടില്‍ അമ്പു(32) എന്നിവരെയാണ് അറസ്റ്റുചെയ്തത്. നിരവധി അടിപിടി അക്രമക്കേസുകളില്‍പ്പെട്ടയാളാണ് ജിത്തുലാല്‍. കേസില്‍ തിരുവല്ലം...
Read full story