ഡല്‍ഹി: വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) പരിപാടിയില്‍ പങ്കെടുത്ത് വിവാദ പരാമർശം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശേഖർ കുമാർ യാദവ് നടത്തിയ പ്രസംഗത്തില്‍ വിശദീകരണം തേടി സുപ്രീംകോടതി.അലഹാബാദ് ഹൈക്കോടതിയോടാണു വിശദീകരണം ആവശ്യപ്പെട്ടത്. ഡിസംബർ 8 ഞായറാഴ്ച ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ വിശ്വഹിന്ദു...
Read full story
റിപ്പോര്‍ട്ട്

മാസപ്പടിക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിൽ : എസ്‌എഫ്‌ഐഒ

By ന്യൂസ് ഡെസ്ക് December 4, 2024
ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടിക്കേസില്‍ അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ സമർപ്പിച്ച സത്യവാങ്മൂലത്തില്‍ എസ്‌എഫ്‌ഐഒ വ്യക്തമാക്കി.അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ കേന്ദ്രസർക്കാരിന് കൈമാറും. ആദായ നികുതി സെറ്റില്‍മെന്‍റ് കമ്മീഷന്‍റെ ഉത്തരവിനെ അടിസ്ഥാനപ്പെടുത്തിയല്ല അന്വേഷണം. സ്വതന്ത്ര...
Read full story
കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആരോപണ വിധേയർക്കെതിരേ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയില്‍ ഇടപെടാൻ മനുഷ്യാവകാശ കമ്മീഷൻ വിസമ്മതിച്ചു. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ ഇടപെടാൻ നിയമതടസമുണ്ടെന്ന് കമ്മീഷൻ ജുഡീഷല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. പുറത്തുവരുന്ന വാർത്തകള്‍ കണക്കിലെടുക്കുമ്പോള്‍...
Read full story
പത്തനംതിട്ട: അടൂരിൽ പ്ലസ്ടു വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.പതിനേഴുകാരി തന്റെ സഹപാഠിയായ ആണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടി അമിതമായി മരുന്നു കഴിച്ചത് അണുബാധയിലേക്കും തുടർന്ന് മരണത്തിലേക്കും നയിച്ചെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ഗർഭം അലസിപ്പിക്കാൻ വേണ്ടിയായിരുന്നു...
Read full story
റിയാദ്: സൗദി അറേബ്യയില്‍ ഒരു വർഷത്തിനിടെ 101 പേരെ കർശന നിയമങ്ങള്‍ക്കു കീഴില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയാതായി റിപ്പോർട്ട് .ഇസ്ലാമിക നിയമങ്ങള്‍ ഇവിടെ വളരെ കർശനമാണ് ഇവിടെ. കുറ്റകൃത്യം നടന്ന സ്ഥലത്ത് വെച്ച്‌ തന്നെ കുറ്റവാളികള്‍ കഠിനമായ ശിക്ഷയ്ക്ക് വിധേയരാകുകയാണ് പതിവ്. ഈ...
Read full story
തിരുവനന്തപുരം : മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായ വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇനി മുഖ്യമന്ത്രിയാണ് നടപടി സ്വീകരിക്കേണ്ടത്. ഐ എ എസു കാരന്റെ...
Read full story
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തില്‍ ലാൻഡ് റവന്യു ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. റവന്യു മന്ത്രി കെ. രാജനാണ് നവംബർ 1 ന് വൈകുന്നേരം മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആക്ഷേപത്തിന്...
Read full story
കൊച്ചി: മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പത്രപ്രവർത്തക യൂണിയൻ(കെ.യു.ഡബ്ല്യു.ജെ.) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വാര്‍ത്തകള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ പ്രാധാന്യം ആദ്യം റിപ്പോര്‍ട്ട് ചെയ്യണം എന്നതിലാണ് പലപ്പോഴും ശ്രദ്ധയെന്ന്...
Read full story
റിപ്പോര്‍ട്ട്

ചൊക്രമുടി കയ്യേറ്റം : 3 റവന്യൂ ഉദ്യോഗസ്ഥറെ സസ്പെൻഡ് ചെയ്തു

By ന്യൂസ് ഡെസ്ക് October 18, 2024
ഇടുക്കി: ചൊക്രമുടി കയ്യേറ്റത്തില്‍ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടി. ദേവികുളം മുൻ തഹസില്‍ദാർ ഡി.അജയൻ, ഡെപ്യൂട്ടി തഹസില്‍ദാർ ബിജു മാത്യു, ബൈസണ്‍വാലി വില്ലേജ് ഓഫീസർ എം.എം.സിദ്ദിഖ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്..പരിശോധനയൊന്നും നടത്താതെ ചൊക്രമുടിയില്‍ നിർമ്മാണാനുമതി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നിരാക്ഷേപ...
Read full story
തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീന്‍ ബാബുവിൻ്റെ മരണം ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തില്‍ പൊലീസ് അന്വേഷണം നടക്കട്ടെയെന്നും ആവശ്യമെങ്കില്‍ സംസ്ഥാനത്തോട് റിപ്പോർട്ട് തേടുമെന്നും അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിൻ്റെ കുടുംബത്തെ കാണുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം തൻ്റെ...
Read full story