കോഴിക്കോട്: കണ്‍മുന്നില്‍ നടക്കുന്ന ട്രാഫിക് നിയമലംഘനങ്ങള്‍ നിയമത്തിനുമുന്നിലെത്തിക്കാൻ പൊതുജനങ്ങള്‍ക്ക് അവസരം.കേന്ദ്ര ഗതാഗതമന്ത്രാലയം എൻ.ഐ.സി.യുടെ സഹായത്താല്‍ നവീകരിച്ച മൊബൈല്‍ ആപ്ളിക്കേഷൻവഴിയാണ് പൊതുജനങ്ങള്‍ക്ക് നിയമലംഘനം റിപ്പോർട്ടുചെയ്യാൻ അവസരമൊരുങ്ങുന്നത്. രാജ്യത്താദ്യമായി ഈ ആപ്പ് കേരളമാണ് നടപ്പാക്കുന്നത്. മന്ത്രി കെ.ബി. ഗണേഷ് കുമാർ ഒക്ടോബർ 18 വെള്ളിയാഴ്ച...
Read full story
കൊച്ചി: ശബരിമലയില്‍ വെർച്വല്‍ ക്യു സംവിധാനത്തിനൊപ്പം സ്പോട്ട് ബുക്കിംഗ് സൗകര്യവും വേണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തർക്കും അയ്യപ്പനെ ദർശിക്കാനുള്ള അവസരമുണ്ടാകണം.. ശബരിമലയിലെ തിരക്ക് ഒഴിവാക്കാനായി ചെയ്യുന്ന പരിഷ്കാരം നല്ലതെങ്കിലും പെട്ടെന്നു നടപ്പാക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകും....
Read full story
തിരുവനന്തപുരം: കഴിഞ്ഞ എട്ടിന് നടന്ന നിയമസഭ മാർച്ചിലെ സംഘർഷത്തെ തുടർന്ന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം സി.ജെ.എം കോടതി ഒക്ടോബർ...
Read full story
കൊച്ചി : സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനുളള ഹൈക്കോടതി പ്രത്യേക ബെഞ്ചിന്റെ സിറ്റിങ് 2024 ഒക്ടോബർ 14 ന് നടക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം വേണം,...
Read full story
തിരുവനന്തപുരം:പൂരം കലങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്‍റെ നേതൃത്വത്തില്‍ നടന്ന അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് വി.എസ് സുനില്‍കുമാർ വിവരാവകാശ അപേക്ഷ നിിൽകിയിരുന്നു. അപേക്ഷക്ക് ലഭിച്ച മറുപടിയിൽ ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ അടങ്ങുന്നതിനാല്‍ റിപ്പോർട്ട് നല്‍കാനാവില്ലെന്നാണ് പറഞ്ഞിരിക്കുന്നത്....
Read full story
കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ച്‌ വിശദമായ പഠനം നടത്തിയ ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍റെ റിപ്പോർട്ട് സംബന്ധിച്ച തുടർനടപടികളില്‍ കാലതാമസമുണ്ടാകുന്നത് വഞ്ചനാപരമെന്നു കെസിബിസി ജാഗ്രതാ കമ്മീഷൻ. ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്കു മുന്നില്‍ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒന്നര വർഷത്തോളമാകുന്നു. റിപ്പോർട്ടിലെ...
Read full story
റിപ്പോര്‍ട്ട്

2024ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്‍ നിയമ സഭ പാസാക്കി

By ന്യൂസ് ഡെസ്ക് October 10, 2024
തിരുവനന്തപുരം: അപ്രസക്തമായ ഭേദഗതി നിയമങ്ങള്‍ റദ്ദാക്കുന്നതിനായി കൊണ്ടുവന്ന 2024ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്‍ നിയമ സഭ പാസാക്കി. നിലവില്‍ പ്രസക്തി നഷ്ടപ്പെട്ട 110 ഭേദഗതി നിയമങ്ങളാണ് ബില്‍ നിയമമായതോടെ റദ്ദാക്കപ്പെട്ടത്. നേരത്തേ സർക്കാർ നിയോഗിച്ച ജസ്റ്റീസ് കെ.ടി. തോമസ് അധ്യക്ഷനായ...
Read full story
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഒരു പേജും സർക്കാർ മറച്ചുവച്ചിട്ടില്ലെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ ഒക്ടോബർ 9 ന് നിയമസഭയില്‍ പറഞ്ഞു.2019ല്‍ വന്ന റിപ്പോർട്ട് സർക്കാർ മാറ്റിവച്ചത് ആരോപണ വിധേയരെ സംരക്ഷിക്കാൻ വേണ്ടിയല്ലേയെന്ന പ്രതിപക്ഷ ത്തിന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു...
Read full story
റിപ്പോര്‍ട്ട്

ഗവർണർക്ക് മറുപടി നല്‍കുന്നത് സർക്കാരിന്റെ പരിഗണനയിൽ

By ന്യൂസ് ഡെസ്ക് October 9, 2024
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തില്‍ രാഷ്ട്രപതിക്ക് റിപ്പോർട്ട് നല്‍കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി വീണ്ടും സർക്കാരിന് കത്ത് നല്‍കും. മറുപടി നല്‍കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്. ഗവർണർക്ക് നേരിട്ട് ഉദ്യോഗസ്ഥരെ വിളിപ്പിക്കാനാവില്ല എന്ന് സർക്കാർ...
Read full story
തിരുവനന്തപുരം: ആർഎസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഗുരുതര കണ്ടെത്തലുകള്‍ ഡിജിപി നടത്തിയിട്ടും അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാത്രം മാറ്റിയതിൽ ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്ക് അതൃപ്തി.. എന്നാല്‍ സംസ്ഥാന സർക്കാരിനെയും, ഇടതുമുന്നണിയേയും പ്രതിസന്ധിയിലാക്കുന്ന സാഹചര്യം ഉടലെടുത്ത പശ്ചാത്തലത്തില്‍ പലരും പരസ്യമായി പ്രതികരിക്കാനുള്ള സാധ്യത...
Read full story