തിരുവനന്തപുരം: ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെ മാറ്റുന്നത് സംബന്ധിച്ച് ഒക്ടോബർ 7 തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനം വേണമെന്ന് സിപിഐയുടെ അന്ത്യശാസനം. മന്ത്രിസഭ ഉപസമിതിയിലാണ് സിപിഐ ആവശ്യം ഉന്നയിച്ചത്. നടപടി അനന്തമായി നീട്ടിക്കൊണ്ട് പോകാൻ കഴിയില്ലെന്നും സിപിഐ വ്യക്തമാക്കി....
Read full story
ആലപ്പുഴ: നവകേരളാ യാത്രയ്ക്കിടയിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്. കേസ് അവസാനിപ്പിക്കാൻ ജില്ലാ ക്രൈംബ്രാഞ്ച് റഫറൻസ് റിപ്പോർട്ട് നൽകി. പരാതി വ്യാജമാണെന്നും മർദിച്ചതിന് തെളിവില്ലെന്നും ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നുമുള്ള വിചിത്രവാദമാണ് ക്രൈംബ്രാഞ്ച് കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്....
Read full story
കൊച്ചി ∙ തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ വൈകുന്നതിൽ ഹൈക്കോടതി. അതൃപ്തി പ്രകടിപ്പിച്ചു. തുടർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാഴ്ച സമയം കൂടി കോടതി അനുവദിച്ചു. സർക്കാർ തുടർച്ചയായി സമയം നീട്ടി ചോദിക്കുന്നത് പരാമർശിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ അനിൽ...
Read full story
തിരുവനന്തപുരം | എഡിജിപി അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം .സിപിഐ നിര്‍വാഹക സമിതിയിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്..എഡിജിപി യുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംസ്ഥാന നേതൃയോഗത്തില്‍ ശക്തമായ വിമര്‍ശനം...
Read full story
റിപ്പോര്‍ട്ട്

ഇൻഫോസിസിനെതിരെ കേന്ദ്രത്തിന് പരാതിനൽകി നൈറ്റ്സ്

By ന്യൂസ് ഡെസ്ക് October 3, 2024
ബെംഗളൂരു : ∙ ജോലി നൽകുമെന്ന് വാ​ഗ്ദാ​നം ചെയ്ത് ക്യാമ്പസുകളിൽനിന്ന് ഇൻഫോസിസ് റിക്രൂട്ടചെയ്ത ഉദ്യോ​ഗാർത്ഥികൾക്ക് 2 വർഷമായിട്ടും ജോലി നൽകിയില്ല. രണ്ടായിരത്തിലധികം പേരെയാണ് ഇൻഫോസിസ് റിക്രൂട്ട് ചെയ്തിരുന്നത്. ഇതിനെതിരെ പരാതിയുമായി ഐടി ജീവനക്കാരുടെ സംഘടനയായ നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ്...
Read full story
നോളജ് സിറ്റി : ഹേമ കമ്മിറ്റി റിപോര്‍ട്ട് ദീര്‍ഘകാലം പുറത്ത് വിടാതിരുന്നതിന്റെയും ഒടുവില്‍ പൊതുജനങ്ങള്‍ക്കായി പുറത്തുവിട്ടതിന്റെയും പരിപൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന വിവരാവകാശ കമ്മീഷന് മാത്രമാണെന്ന് കമ്മീഷണര്‍ ഡോ.എ അബ്ദുല്‍ ഹക്കീം. അതില്‍ മറ്റേതെങ്കിലും സംവിധാനങ്ങളുടെയോ ശക്തികളുടെയോ സ്വാധീനമില്ലെന്നും അദ്ദേഹം പറഞ്ഞു.ഹേമ കമ്മിറ്റി...
Read full story
തിരുവനന്തപുരം ∙ തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആർ.അജിത് കുമാർ നൽകിയ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി തള്ളി. വിഷയത്തിൽ വീണ്ടും അന്വേഷണം നടത്താൻ ആഭ്യന്തര സെക്രട്ടറി നിർദേശിച്ചു. എഡിജിപിക്കെതിരെയും അന്വേഷണം ഉണ്ടാകും. ഡിജിപി ദർവേഷ് സാഹിബ് ഉന്നയിച്ച കാര്യങ്ങളിലാണ്...
Read full story
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍.മുഖ്യമന്ത്രിക്കെതിരെ ഇത്രയും ആരോപണങ്ങള്‍ വന്നിട്ട്‌ മറുപടി പറയാന്‍ ആകെയുണ്ടായത്‌ മരുമോന്‍ മന്ത്രി മാത്രമാണ്‌. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന്‌ വിഡി സതീശന്‍ ആവശ്യപ്പെട്ടു. പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പകുതി മാത്രം...
Read full story
തിരുവനന്തപുരം : തൃശൂര്‍ പൂരത്തിനു വര്‍ഷങ്ങളായി ഒരുക്കുന്ന ക്രമീകരണങ്ങളില്‍ ഇക്കുറി മാറ്റങ്ങള്‍ വരുത്താന്‍ എ?ഡിജിപി എം.ആര്‍.അജിത്‌കുമാര്‍ ഇടപെട്ടതായി വിവരം. എന്നാല്‍ അന്നത്തെ കമ്മിഷണര്‍ അങ്കിത്‌ അശോകനെ പ്രതിസ്‌ഥാനത്തു നിര്‍ത്തിയാണ്‌ അജിത്‌കുമാര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. അങ്കിതിന്റെ പരിചയക്കുറവും അനുനയമില്ലാത്ത പെരുമാറ്റവുമാണു പ്രശ്‌നങ്ങള്‍ക്കു വഴിവച്ചതെന്നു...
Read full story
റിപ്പോര്‍ട്ട്

സംസ്‌ഥാനത്ത്‌ സ്‌ത്രീ സുരക്ഷക്ക്‌ വെല്ലുവിളി

By ന്യൂസ് ഡെസ്ക് September 24, 2024
കൊല്ലം: സംസ്‌ഥാനത്ത്‌ സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‌ധിക്കുന്നുവെന്ന്‌ ക്രൈം റിക്കാര്‍ഡ്‌സ്‌ ബ്യൂറോയുടെ കണക്കുകള്‍. കഴിഞ്ഞ രണ്ടര വര്‍ഷത്തെ കണക്കെടുത്താല്‍ 48,899 കേസുകളാണ്‌ സംസ്‌ഥാനത്ത്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. 2019 മുതല്‍ 2021 ഡിസംബര്‍ വരെ മൂന്നു വര്‍ഷം ആകെ 43,151 കേസുകളായിരുന്നു റിപ്പോര്‍ട്ട്‌ ചെയ്‌തത്‌....
Read full story