തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2023ലെ ​​കേ​​ര​​ളീ​​യം- വി.​​കെ.​​മാ​​ധ​​വ​​ൻ​​കു​​ട്ടി മാ​​ധ്യ​​മ അ​​വാ​​ര്‍​ഡി​​ന് ദീ​​പി​​ക തി​​രു​​വ​​ന​​ന്ത​​പു​​രം യൂ​​ണി​​റ്റി​​ലെ സീ​​നി​​യ​​ര്‍ റി​​പ്പോ​​ര്‍​ട്ട​​ര്‍ റി​​ച്ചാ​​ര്‍​ഡ് ജോ​​സ​​ഫ് അ​​ര്‍​ഹ​​നാ​​യി.2023 ജ​​നു​​വ​​രി​​യി​​ല്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ‘അ​​പ​​ക​​ടം ഇ-​​മാ​​ലി​​ന്യം’എ​​ന്ന ലേ​​ഖ​​ന പ​​ര​​മ്പ​​ര​​യ്ക്കാ​​ണ് അ​​ച്ച​​ടി മാ​​ധ്യ​​മ വി​​ഭാ​​ഗ​​ത്തി​​ല്‍ മി​​ക​​ച്ച റി​​പ്പോ​​ര്‍​ട്ടി​​നു​​ള്ള അ​​വാ​​ര്‍​ഡ് ല​​ഭി​​ച്ച​​ത്. 50,001 രൂ​​പ​​യും പ്ര​​ശ​​സ്തി...
Read full story
റിപ്പോര്‍ട്ട്

പെരുമ്പാവൂരിൽ മാദ്ധ്യമ പ്രവർത്തകനുനേരെ ആക്രമണം

By ന്യൂസ് ഡെസ്ക് August 17, 2025
പെരുമ്പാവൂർ: തൊഴില്‍ തർക്കത്തിന്റെ വീഡിയോ പകർത്താൻ ശ്രമിച്ച മാദ്ധ്യമ പ്രവർത്തകനെ കമ്പനി ജീവനക്കാർ മർദ്ദിച്ചു.കാഞ്ഞിരക്കാട് കൊടിമറ്റത്തില്‍ സുമേഷിനാണ് (42 ) മർദ്ദനമേറ്റത്. ഏഴ് സി.ഐ.ടി.യു തൊഴിലാളികള്‍ക്കും മർദ്ദനമേറ്റു. പെരുമ്പാവൂർ ലേബർ ഓഫീസിന് മുന്നില്‍ ഇന്നലെ( ആ​ഗസ്റ്റ് 16) രാവിലെ പതിനൊന്നിനായിരുന്നു സംഭവം....
Read full story
കണ്ണൂര്‍ | വാഹനാപകടത്തില്‍ പരുക്കേറ്റ ദേശാഭിമാനി കണ്ണൂര്‍ ലേഖകന്‍ രാഗേഷ് കായലൂര്‍ (51) മരിച്ചു. കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ രാഗേഷിനെ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാഗേഷിനെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ചികിത്സയിലിരിക്കേ മരണം...
Read full story
കണ്ണൂർ : പോക്സോ കുറ്റം ചുമത്തപ്പെട്ട റിപ്പോർട്ടർ ചാനലിനെതിരെ ആഞ്ഞിടിച്ച്‌ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെ രംഗത്തുവന്നു. ഒരു മൈക്കും ക്യാമറയും ഉണ്ടെന്നു കരുതി എന്തും വിളിച്ചു പറയാം എന്ന കാലം കഴിഞ്ഞുവെന്നും...
Read full story
തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ നടത്തിയ വിവാദപരാമര്‍ശത്തെക്കുറിച്ച്‌ ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയതായി പരാതി.ചോദ്യം ചോദിച്ചതിന് പിന്നാലെ തന്നെ മുറിയിലേക്കു വിളിച്ചുവരുത്തിയ മന്ത്രി തന്നെ ഭീഷണിപ്പെടുത്തുക യായിരുന്നുവെന്നാണ് ചോദ്യമുന്നയിച്ച 24 ന്യൂസിലെ റിപ്പോര്‍ട്ടര്‍ അലക്‌സ് റാം മുഹമ്മദ് പരാതിയില്‍ പറയുന്നത്.2024...
Read full story
റിപ്പോര്‍ട്ട്

ഉത്തർപ്രദേശില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

By ന്യൂസ് ഡെസ്ക് November 1, 2024
.ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയില്‍ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു. ദിലീപ് സൈനി(38) ആണ് കൊല്ലപ്പെട്ടത്.കോട്വാലി പ്രദേശത്ത് വച്ചാണ് സംഭവം.ഇയാളുടെ സുഹൃത്തും ബിജെപി നേതാവുമായ ഷാഹിദ് ഖാന് ആക്രമണത്തില്‍ പരിക്കേറ്റു. ദിലീപ് സൈനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഹിദ് ഖാന് കുത്തേറ്റത്. കൊലപാതകത്തിന് പിന്നിലെ കാരണം...
Read full story
മട്ടന്നൂർ : അമിതമായ രാഷ്ട്രീയ ഇടപെടല്‍ കാരണം തങ്ങള്‍ക്ക് മട്ടന്നൂർ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം പോലീസുകാർ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കി. പോളിടെക്നിക്ക് കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മട്ടന്നൂരില്‍ ദേശാഭിമാനി...
Read full story