കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ എ​ൻ​ഡി​എ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് കേ​ന്ദ്ര​മ​ന്ത്രി രാം ​ദാ​സ് അ​ത്താ​വാ​ലെ.എ​ൻ​ഡി​എ​യി​ൽ ചേ​ർ​ന്നാ​ൽ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കൂ​ടു​ത​ൽ പ​ണം കേ​ര​ള​ത്തി​ന്‌ ല​ഭി​ക്കു​മെ​ന്നും ക​മ്മ്യൂ​ണി​സ്റ്റ്‌ പാ​ർ​ട്ടി ബി​ജെ​പി​യെ എ​തി​ർ​ത്തോ​ളൂ, പ​ക്ഷെ വി​ക​സ​ന​ത്തെ എ​തി​ർ​ക്ക​രു​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. ഭ​ര​ണ​ത്തു​ട​ർ​ച്ച ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ പി​ണ​റാ​യി...
Read full story
വാഷിങ്ടണ്‍|ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടു. ഇതോടെ അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും. തുടര്‍ച്ചയായ 11ാം തവണയാണ് ബില്‍ യു എസ് സെനറ്റില്‍ പരാജയപ്പെടുന്നത്. അടച്ചു പൂട്ടല്‍ 21ാം ദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്. യുഎസില്‍ ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ...
Read full story
നാഗാലാന്‍ഡില്‍ ഇക്കുറി പ്രതിപക്ഷവും വനിതകളും
റിപ്പോര്‍ട്ട്

നാഗാലാന്‍ഡില്‍ ഇക്കുറി പ്രതിപക്ഷവും വനിതകളും

By ന്യൂസ് ഡെസ്ക് March 3, 2023
60 അംഗ നാഗാലാന്‍ഡ് നിയമസഭയില്‍ എന്‍.ഡി.പി.പി-ബി.ജെ.പി സഖ്യം 38 സീറ്റ് നേടി. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി നാഗാലാന്‍ഡ് നിയമസഭയില്‍ വനിതാപ്രാതിനിധ്യവുമുണ്ടായി. പശ്ചിമ അംഗാമി എസി മണ്ഡലത്തില്‍നിന്നു ജയിച്ച സാല്‍ഹൗട്ടോനുവോ ക്രൂസ്, ദിമാപുര്‍-3 മണ്ഡലത്തില്‍നിന്നു ജയിച്ച ഹെകാനി ജഖാലു എന്നിവരാണു ചരിത്രം കുറിച്ചത്. ഭരണസഖ്യത്തില്‍...
Read full story
വാഷിംഗ്ടൺ: അമേരിക്കയിൽ വലിയ പുരോഗമന പക്ഷക്കാരായി നടിക്കുന്ന പല അമേരിക്കൻ ഇന്ത്യക്കാരും ഇന്ത്യയിലെത്തിയാൽ യാഥാസ്ഥിതിക പക്ഷത്തെന്ന് സർവ്വേ ഫലം. വെളുത്തവരുടെ ആധിപത്യം അമേരിക്കയിൽ ഒരു ഭീഷണിയാണെന്ന് ഹിന്ദുക്കളും ഹിന്ദുക്കളല്ലാത്തവരും സമ്മതിക്കുന്നു. എന്നാൽ ഇന്ത്യയിൽ ഹിന്ദു ഭൂരിപക്ഷവാദം ഉയർത്തുന്ന ഭീഷണിയെ കുറിച്ച് ഇവരിൽ...
Read full story
വാഷിങ്‍ടണ്‍: ജോ ബൈഡന്‍ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി അമേരിക്കയിലെ ജനപ്രതിനിധി സഭയായ യു എസ് കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ക്യാപിറ്റോളിന് പുറത്ത് ട്രംപ് അനുകൂലികളുടെ അക്രമത്തിന് ഇടയ്‍ക്കാണ് കോണ്‍ഗ്രസ് ബൈഡനെ വിജയിയായി പ്രഖ്യാപിച്ചത്. 232ന് എതിരെ 306 ഇലക്ടറല്‍ വോട്ടുകള്‍ക്കാണ്...
Read full story