തൊടുപുഴ : റബര്‍ തോട്ടത്തിലെ കിണറ്റില്‍ വീണ കാട്ടുപോത്തിനെ രക്ഷിച്ച് കാട്ടിലേക്ക് തിരിച്ചയച്ചു. വണ്ണപ്പുറം പഞ്ചായത്തിലെ ദര്‍ബഭത്തൊട്ടി പുതുപ്പറമ്പില്‍ ഉണ്ണികൃഷ്‌ണന്റെ റബര്‍തോട്ടത്തിലെ കിണറ്റിലാണ് കാട്ടുപോത്ത് വീണത്. 2022 ഏപ്രില്‍ 20ന് പുലര്‍ച്ചെ നായ്‌ക്കളുടെ തുടര്‍ച്ചയായുളള കുരകേട്ട് സമീപവാസികള്‍ അന്വേഷിച്ചത്തിയപ്പോഴാണ് കിണറ്റില്‍ വീണുകിടക്കുന്ന...
Read full story