ന്യൂഡല്‍ഹി | കേരളത്തില്‍ മുസ്ലിം- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഒ ബി സി സംവരണം നല്‍കുന്നതിനെതിരെ ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍. ജാതി അടിസ്ഥാനത്തിലാണ് സംവരണം നല്‍കേണ്ടതെന്നും എന്നാല്‍ കേരളത്തില്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിമതാടിസ്ഥനത്തിലാണ് സംവരണം നല്‍കുന്നതെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ഹന്‍സ് രാജ്...
Read full story