ഗുവാഹത്തി: വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. അസമില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പ്രതിപക്ഷത്തെ 22 സിറ്റിംഗ് എം എല്‍ എമാരെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് ഫലം അടുത്തമാസം രണ്ടിന് വരാനിരിക്കെയാണ് വിജയ സധ്യതയുള്ള കോണ്‍ഗ്രസിന്റേത് അടക്കമുള്ള എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്....
Read full story
ഇടുക്കി: വാഗമണില്‍ നിശാപാര്‍ട്ടിയിൽ വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തില്‍ റിസോര്‍ട്ട് ഉടമയെ ചോദ്യം ചെയ്യുന്നു. ഷാജി കുറ്റിക്കാടനെയാണ് ചോദ്യം ചെയുന്നത്. സിപിഐ പ്രാദേശിക നേതാവും മുന്‍ ഏലപ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് കൂടിയാണ് ഇയാൾ. എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ വന്നപ്പോള്‍ ചോദ്യം...
Read full story
ഇസ്രായേല്‍: ഇസ്രയേലില്‍ 16 കാരിയെ 30 പേര്‍ ചേര്‍ന്ന്‌ ബലാല്‍സംഗം ചെയ്‌ത സംഭവം മാനവ രാശിയോടുളള ക്രൂരതയെന്ന്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിലെ തീരദേശ നഗരമായ എയ്‌ലെറ്റിലെ ഒരു റിസോര്‍ട്ടിലാണ്‌ മാനവരാശിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്‌. സംഭവം തന്നെ ഞെട്ടിച്ചുവെന്നും...
Read full story
വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു
റിപ്പോര്‍ട്ട്

വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

By ന്യൂസ് ഡെസ്ക് February 19, 2020
വര്‍ക്കല ഫെബ്രുവരി 19: വര്‍ക്കല തിരുവമ്പാടിയില്‍ റിസോര്‍ട്ടിന് തീപിടിച്ചു. റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള നാല് കടകളും കത്തിനശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. അഗ്നി രക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. അപകടത്തില്‍ ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം...
Read full story
നേപ്പാള്‍ ഫെബ്രുവരി 13: എട്ട് മലയാളികളുടെ മരണത്തിനിടയാക്കിയ നേപ്പാളിലെ ദാമനിലുള്ള എവറസ്റ്റ് പനോരമ റിസോര്‍ട്ട് മൂന്ന് മാസത്തേക്ക് അടച്ചുപൂട്ടാന്‍ ഉത്തരവ്. തണുപ്പകറ്റാന്‍ ഉപയോഗിച്ച ഹീറ്ററില്‍ നിന്ന് ഗ്യാസ് ചോര്‍ന്നതാണ് ഇവരുടെ മരണത്തിനിടയാക്കിയത്. തുറസായ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന ഗ്യാസ് ഹീറ്റര്‍ മുറിക്കുള്ളില്‍ വച്ചത്...
Read full story