ഫ്‌ളോറിഡ | റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുക ലക്ഷ്യമിട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പാണ് ട്രംപ്, പുടിനുമായി ഫോണ്‍ സംഭാഷണം നടത്തിയത്....
Read full story
റിപ്പോര്‍ട്ട്

വര്‍ക്കലയിൽ റിസോര്‍ട്ടില്‍ തീപിടുത്തം

By ന്യൂസ് ഡെസ്ക് December 10, 2025
തിരുവനന്തപുരം|തിരുവനന്തപുരം വര്‍ക്കല ക്ലിഫിന് സമീപമുള്ള റിസോര്‍ട്ടില്‍ തീപിടുത്തം. ഡിസംബർ 10 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ബ്രിട്ടീഷ് പൗരന് പൊള്ളലേറ്റു. തീപിടുത്തത്തില്‍ റിസോര്‍ട്ടിലെ മൂന്ന് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ചവര്‍ കത്തിക്കുന്നതിനിടെ കൂനയില്‍...
Read full story
ഇടുക്കി | അടിമാലി-മൂന്നാര്‍ റൂട്ടിലെ ചിത്തിരപുരത്ത് റിസോര്‍ട്ട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു. . ശങ്കുപ്പടി സ്വദേശി രാജീവന്‍, ബൈസണ്‍വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. സെപ്തംബർ 17 ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം, കനത്ത മഴയും ഇടുങ്ങിയ വഴിയും രക്ഷപ്രവര്‍ത്തനത്തിന്...
Read full story
കോഴിക്കോട് | റിസോര്‍ട്ടിലെ സ്വമ്മിങ് പൂളില്‍ ഏഴു വയസുകാരന്‍ മുങ്ങി മരിച്ചു. കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ എത്തിയ മലപ്പുറം പഴമള്ളൂര്‍ സ്വദേശി അഷ്മില്‍ ആണ് മരിച്ചത്. ഏപ്രിൽ 4 വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ കുളിക്കാന്‍ ഇറങ്ങുന്നതിനിടെയാണ്...
Read full story
തുർക്കി : വടക്കുപടിഞ്ഞാറൻ തുർക്കിയില്‍ വമ്പൻ റിസോർട്ടിന് തീപിടിച്ച്‌ 66-മരണം. 33 പേർക്ക് ഗുരുതരമായി പരിക്കേറ്റു .ജനുവരി 21 ചൊവ്വാഴ്ച 3.30നായിരുന്നു അപകടം. ബൊലു പ്രവശ്യയിലെ ഗ്രാന്റ് കർത്താല്‍ കയ റിസോർട്ടിലാണ് തീപിടിത്തമുണ്ടായത്. രണ്ടുപേർ കെട്ടിടത്തില്‍ നിന്ന് ചാടിയതിന് പിന്നാലെയാണ് മരിച്ചത്....
Read full story
കല്‍പ്പറ്റ: വയനാട് പാർലമെന്‍റ് മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഒക്ടോബർ 23 ന് പത്രിക സമർപ്പിക്കും. .പ്രിയങ്കയുടെ പത്രികാസമർപ്പണവേളയില്‍ അമ്മയും കോണ്‍ഗ്രസ് നേതാവുമായ സോണിയ ഗാന്ധി, സഹോദരനും ലോക്സഭാ പ്രതിപക്ഷ നേതാവും...
Read full story
തിരുവനന്തപുരം: പാർട്ടി ഇപ്പോൾ രണ്ടു ചേരികളായി തിരിഞ്ഞിരിക്കുകയാണ്. ഒന്ന് മുഖ്യമന്ത്രി അനുകൂലികളും മറ്റൊന്ന് മുഖ്യമന്ത്രി വിമർശകരും. രണ്ടുപക്ഷവും പരസ്പരം അന്വേഷണവും തെളിവു ശേഖരിക്കലുമാണ് ഇപ്പോൾ നടക്കുന്നത്. അൻവറിന്റെ ആരോപണങ്ങളാണ് ഇതിനൊക്കെ വഴിതെളിച്ചിരിക്കുന്നത്. അതേസമയം, സമ്മേളനകാലത്ത് സംഘടനാപരമായ നടപടികളും പരിശോധനയും പാടില്ലെന്ന വ്യവസ്ഥയുള്ളതിനാലാണ്...
Read full story
ഇടുക്കി: ശുചികരണ തൊഴിലാളികളുടെ തൊഴില്‍ സാഹചര്യം വിലയിരുത്തുന്നതിനായി സഫായ് കര്‍മചാരി കമ്മീഷന്‍  അധ്യക്ഷന്‍ എം.വെങ്കിടേശന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി. ശുചീകരണ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച് നല്‍കിയ മൂന്നാര്‍ എം.ജി കോളനിയിലെ തൊഴിലാളികളുടെ വീടുകളിലാണ് സഫായ് കര്‍മചാരിസ് കമ്മീഷന്‍ അധ്യക്ഷന്‍ എം....
Read full story
പനമരം: പനമരത്ത് വൃദ്ധ ദമ്പതികളെ അയൽവാസി വധിച്ചത് മോഷണ ശ്രമത്തിനിടെയാണെന്ന് പൊലീസ്. ജൂൺ പത്തിന് റിട്ട. അധ്യാപകരായ കേശവനും ഭാര്യ പത്മാവതിയും വീട്ടിനുള്ളിൽ കൊല്ലപ്പെട്ട സംഭവത്തിൽ അയൽവാസി അർജുൻ മൂന്നു മാസത്തിന് ശേഷം അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനിടെ സ്‌റ്റേഷനിൽ...
Read full story
നിലമ്പൂര്‍: നിലമ്പൂർ എംഎല്‍എ പിവി അന്‍വറിന്റെ റിസോര്‍ട്ടില അനധികൃത തടയണയ്‌ക്കെതിരെ നടപടിയെടുക്കാത്തതിന്റെ പേരില്‍ കോഴിക്കോട് കളക്ടര്‍ സീറാം സാംബശവ റാവുവിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി. റിസോര്‍ട്ടിലെ അനധികൃത തടയിണകള്‍ പൊളിക്കണമെന്ന പരാതി ഉടനടി തീര്‍പ്പാക്കണെന്ന കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹര്‍ജി...
Read full story