തപാൽ വോട്ടുകളുടെ കൂടെ മെഷീൻ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ലീഡ് നിലകൾ മാറി മറിയുന്നു. എൽ.ഡി.എഫ് 80 സീറ്റിലും യു.ഡി.എഫ് 57 സീറ്റിലും എൻ.ഡി.എഫ് 3 സീറ്റിലും ലീഡ് ചെയ്യുന്നു. പാലക്കാടും നേമത്തും കോഴിക്കോട് സൗത്തും ബി.ജെ.പി മുന്നിൽ നിൽക്കുന്നു. ഏവരും...
Read full story
ഏവരും ഉറ്റു നോക്കിയിരുന്ന കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ഉത്ത വരെ എൽ.ഡി.എഫ് 35 ഇടത്തും യു.ഡി.എഫ് 24 ഇടത്തും ബി.ജെ.പി 2 ഇടത്തും മുന്നിട്ട് നിൽക്കുന്നു. എല്ലാവരും ഉറ്റു നോക്കിയിരുന്ന നേമം മണ്ഡലത്തിൽ കനത്ത പോരാട്ടം...
Read full story
ആലപ്പുഴ: മാധ്യമപ്രവര്‍ത്തകര്‍ക്ക് വോട്ടെടുപ്പിന്റെ തത്സമയ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി കളക്ട്രേറ്റിലും വിവിധ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും‍ പ്രത്യേകം സംവിധാനം ഒരുക്കി. കളക്ട്രേറ്റില്‍  തയ്യാറാക്കുന്ന മീഡിയ സെന്ററില്‍ അപ്പപ്പോള്‍ വോട്ടെടുപ്പിന്റെ പുരോഗതി അറിയാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. റിസള്‍ട്ടും വോട്ടെണ്ണലിന്റെ വിവരങ്ങളും ഇവിടെ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക്...
Read full story
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട്‌ മെയ്‌ 1 മുതല്‍ 4 വരെ യാതൊരു തരത്തിലുളള കൂടിച്ചേരലുകളും പാടില്ലെന്ന്‌ ഹൈക്കോടതി. കോവിഡ്‌ രോഗബാധ അതിതീവ്രമായി ഉയരുന്ന സാഹചര്യത്തില്‍ കോവിഡ്‌ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ ഒത്തുകൂടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു....
Read full story
തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിനത്തില്‍ ആഹ്ലാദ പ്രകടനം വേണ്ടെന്ന് തീരുമാനിച്ച് രാഷ്ട്രീയ കക്ഷികൾ. കോവിഡുമായി ബന്ധപ്പെട്ട് 26/04/21 തിങ്കളാഴ്ച മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗത്തിലാണ് എല്ലാ കക്ഷിനേതാക്കളും ഈ തീരുമാനത്തിലെത്തിയത്. ആഹ്ലാദ പ്രകടനം ഏതെങ്കിലും നിയമമോ ഉത്തരവോ മൂലം നിരോധിച്ചിട്ടില്ല. രാഷ്ട്രീയ...
Read full story
എസ്.എസ്.എല്‍.സി ഫലം പി.ആര്‍.ഡി ലൈവ് ആപ്പില്‍
റിപ്പോര്‍ട്ട്

എസ്.എസ്.എല്‍.സി ഫലം പി.ആര്‍.ഡി ലൈവ് ആപ്പില്‍

By ന്യൂസ് ഡെസ്ക് June 29, 2020
തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പി.ആര്‍.ഡി ലൈവില്‍ ലഭിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടന്‍ ഫലം പി. ആര്‍. ഡി ലൈവില്‍ ലഭ്യമാകും. ഹോം പേജിലെ ലിങ്കില്‍...
Read full story
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 30ന് പ്രസിദ്ധീകരിക്കും
റിപ്പോര്‍ട്ട്

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 30ന് പ്രസിദ്ധീകരിക്കും

By ന്യൂസ് ഡെസ്ക് June 25, 2020
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 30ന് പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസ് മൂല്യനിര്‍ണയം പൂര്‍ത്തിയായി. കഴിഞ്ഞ വെള്ളിയാഴ്ചയോടെ 55-ല്‍ ഒന്നൊഴികെയുള്ള ക്യാംപുകള്‍ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയിരുന്നു. ശേഷിച്ച മലപ്പുറം താനൂരിലെ ക്യാംപ് തിങ്കളാഴ്ച പൂര്‍ത്തിയായി. കൊറോണ മൂലം വൈകി നടന്ന ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് പരീക്ഷകളുടെ...
Read full story