കോട്ടയം| തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം വന്നതോടെ പിണറായി സർക്കാർ കെയർടേക്കർ സർക്കാരായി മാറിയെന്ന് മുൻ ആഭ്യന്തര മ ന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. എൽ ഡിഎഫിന് ജനകീയ കോടതി നൽകിയ ശിക്ഷയാണ് തെരെഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാർ അവകാശവാദങ്ങൾ ഉന്നയിക്കുകയാണ്. നിയമസഭാ തെരെഞ്ഞെടുപ്പിന്...
Read full story
തിരുവനന്തപുരം| തിരുവനന്തപുരത്തെ അരുവിക്കരയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു. അരുവിക്കര പഞ്ചായത്തില്‍ മത്സരിച്ച വിജയകുമാരന്‍ നായരാണ് മരിച്ചത്. മണമ്പൂര്‍ വാര്‍ഡില്‍ നിന്നാണ് വിജയകുമാര്‍ ജനവിധി തേടിയത്. ഫല പ്രഖ്യാപന ദിവസം വിജയകുമാര്‍ ആത്മഹത്യയ്്ക്ക് ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Read full story
ക​ണ്ണൂ​ർ: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ഭ​ര​ണ​ത്തി​നെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​യി​രി​ക്കും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ക്കു​ക​യെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ.ജ​ന​ങ്ങ​ളെ മ​റ​ന്ന് കൊ​ള്ള​ക്കാ​ര്‍​ക്കും അ​ഴി​മ​തി​ക്കാ​ര്‍​ക്കും വേ​ണ്ടി ഭ​ര​ണം ന​ട​ത്തു​ക​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രെന്നും അദ്ദേഹം പറഞ്ഞു. . വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ല്‍ മ​നു​ഷ്യ​ജീ​വ​നു​ക​ള്‍ ന​ഷ്ട​മാ​കു​മ്പോ​ള്‍ സ​ര്‍​ക്കാ​ര്‍...
Read full story
ന്യൂ​ഡ​ൽ​ഹി: ബി​ഹാ​റി​ൽ ന​ട​ന്ന​ത് വോ​ട്ടു കൊ​ള്ള​യെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ഐ​സി​സി അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ വ​സ​തി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു കെ.​സി​യു​ടെ പ്ര​തി​ക​ര​ണം. ഫ​ലം കൃ​ത്യ​മാ​യി വി​ശ​ക​ല​നം ചെ​യ്യും. വ​ലി​യ ത​ട്ടി​പ്പു​ക​ൾ ന​ട​ന്നു. അ​തീ​വ ഗു​രു​ത​ര​മാ​യ സ്ഥി​തി​യി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യി​ട്ടു​ള്ള...
Read full story
കോട്ടയം|കോട്ടയം സിഎംഎസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്യുവിന് വിജയം. 15ല്‍ 14 സീറ്റും കെഎസ്.യു നേടി. 37 വര്‍ഷത്തിനുശേഷമാണ് കെഎസ്.യു കോളജ് യൂണിയന്‍ പിടിക്കുന്നത്. കോളജ് വെബ്‌സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചത്. സിഎംഎസില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു കഴിഞ്ഞ ദിവസം നടന്ന എംജി...
Read full story
റിപ്പോര്‍ട്ട്

വികസനത്തിൽ റെക്കോഡ് വളർച്ചയുമായി തമിൾനാട്

By ന്യൂസ് ഡെസ്ക് August 15, 2025
ചെന്നൈ : കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ രണ്ടക്ക വളര്‍ച്ച കൈവരിച്ച ഏക സംസ്ഥാനമായിരുന്നു തമിഴ്‌നാട്. സംസ്ഥാന ബജറ്റില്‍ പ്രതീക്ഷിച്ച വളര്‍ച്ചാലക്ഷ്യത്തേയും മറികടന്നുകൊണ്ടാണ് തമിഴ്‌നാട് ഈ സുപ്രധാന നേട്ടം സ്വന്തമാക്കിയത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍, പദ്ധതി നിര്‍വഹണ മന്ത്രാലയം തയ്യാറാക്കിയ കണക്കിലാണ് സംസ്ഥാനത്തിന്റെ...
Read full story
റിപ്പോര്‍ട്ട്

യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

By ന്യൂസ് ഡെസ്ക് July 22, 2025
ന്യൂഡല്‍ഹി|നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍ടിഎ) 2025 ജൂണില്‍ നടത്തിയ യുജിസി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷാഫലം ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രൊഫസര്‍ തസ്തികകളിലേക്ക് 5,269 , അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനായി 54,885 , പിഎച്ച്ഡിക്ക് മാത്രമായി 1,28,179 പേരുമാണ് യോഗ്യത...
Read full story
മലപ്പുറം: നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം നേരത്തേ പ്രതീക്ഷിച്ചിരുന്നതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ അധ്യക്ഷനുമായ കെ. സുധാകരന്‍. പ്രതിപക്ഷത്തെ ഞെട്ടിക്കുന്ന റിസല്‍ട്ടാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിക്കൊണ്ട് ഇടതുപക്ഷത്തിന് കിട്ടാന്‍ പോകുന്ന ഏറ്റവുംവലിയ തിരിച്ചടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്ന കാര്യത്തില്‍...
Read full story
റിപ്പോര്‍ട്ട്

അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിൽ എണ്ണവില

By ന്യൂസ് ഡെസ്ക് June 23, 2025
ന്യൂഡല്‍ഹി | ഇറാന്‍ -ഇസ്‌റാഈല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ എണ്ണ വില കുതിക്കുന്നു. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 80 ഡോളറിലേക്ക് അടുക്കുകയാണ്. അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എണ്ണവില .ലോകത്തെ എണ്ണ, വാതക വിതരണത്തിന്റെ...
Read full story
നിലമ്പൂര്‍ | നിലമ്പൂരിലെ നിയമസഭാ ഉപ തിരഞ്ഞെടുപ്പില്‍ 74.35 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 23ന് തിങ്കളാഴ്ച ഫലം അറിയാം മണ്ഡലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ് ശതമാനമാണ് നിയമസഭാ ഉപ തിരഞ്ഞെടുപ്പിലുണ്ടായത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 71.28 ശതമാനവും ഇതേ...
Read full story