തൃ​​​​ശൂ​​​​ർ: ഔ​​​​ദ്യോ​​​​ഗി​​​​ക​​​​വാ​​​​ഹ​​​​നം എ​​​​ത്താ​​​​ൻ വൈ​​​​കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി സു​​​​രേ​​​​ഷ് ഗോ​​​​പി യാ​​​​ത്ര ചെ​​​​യ്ത​​​​ത് ഓ​​​​ട്ടോ​​​​റി​​​​ക്ഷ​​​​യി​​​​ൽ. ശി​​​​വ​​​​രാ​​​​ത്രി ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​നെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി. വ​​​​ട​​​​ക്കും​​​​നാ​​​​ഥ ക്ഷേ​​​​ത്ര​​​​ത്തി​​​​നു സ​​​​മീ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു വാ​​​​ഹ​​​​നം പാ​​​​ർ​​​​ക്ക് ചെ​​​​യ്തി​​​​രു​​​​ന്ന​​​​ത്.ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത് വേ​​​​ഗ​​​​ത്തി​​​​ൽ മ​​​​ട​​​​ങ്ങാ​​​​ൻ നി​​​​ന്ന മ​​​ന്ത്രി​​​ക്ക​​​​രി​​​​കി​​​​ലേ​​​​ക്കു വി​​​​ചാ​​​​രി​​​​ച്ച സ​​​​മ​​​​യ​​​​ത്ത് ഔ​​​​ദ്യോ​​​​ഗി​​​​ക ​​​​വാ​​​​ഹ​​​​നം എ​​​​ത്തി​​​​യി​​​​ല്ല....
Read full story
കോഴിക്കോട്: കോഴിക്കോട് ചേവരമ്പലത്ത് വീട് കുത്തിത്തുറന്ന് മോഷണം. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അനസ്‌തേഷ്യ വിഭാഗം ഡോക്ടറായ ഗായത്രിയുടെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 45 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും 10,000 രൂപയും നഷ്ടമായി.സെപ്തംബർ 28 ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. പ്രതിയുടെ...
Read full story
കണ്ണൂര്‍ | ടേക്ക് ഓഫിനിടെ വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. കണ്ണൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാന്തിലാണ് പക്ഷി ഇടിച്ചത്. സെപ്തംബർ 14 ഞായറാഴ്ചയാണ് സംഭവം . വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുകയായിരുന്ന വിമാനത്തില്‍ പക്ഷിയിടിച്ചത് പരിഭ്രാന്തി പരത്തി.രാവിലെ 6.30ന്...
Read full story
തിരുവനന്തപുരം: പുലിയുടെ ആക്രമണത്തില്‍ പോത്ത് ചത്തു. പാലോട് മങ്കയം വെങ്കിട്ടമൂട് സ്വദേശി ജയന്‍ വളര്‍ത്തുന്ന പോത്തുകളിലൊന്നിനെയാണ് പുലി പിടിച്ചത്. പോത്തിന്റെ കഴുത്തില്‍ പുലി കടിച്ച പാടുണ്ട്. ആ​ഗസ്റ്റ് 17 ഞായറാഴ്ച രാവിലെ ഏഴു പോത്തുകളെ മേയാന്‍ വിട്ടിരുന്നു വൈകിട്ട് മൂന്നു മണിയോടെ...
Read full story
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ നടപടികൾ വിശദീകരിക്കാനായി കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലേക്ക് പോയ സർവകക്ഷി സംഘം തിരിച്ചെത്തി. ദൗത്യം ഫലംകണ്ടുവെന്നും വിദേശരാജ്യങ്ങളിൽനിന്ന് പിന്തുണ ലഭിച്ചെന്നും ശശി തരൂർ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. പനാമ, ഗയാന, കൊളംബിയ, ബ്രസീൽ, അമേരിക്ക...
Read full story
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി മോദിയും ഷായും നദ്ദയും സർക്കാർ രൂപീകരണത്തെക്കുറിച്ചും സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ചും ചർച്ച ചെയ്തതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. 26 വർഷത്തിനുശേഷം ഡല്‍ഹിയില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുന്നതിന്റെ ഒരു മഹത്തായ പരിപാടിയായിരിക്കും...
Read full story
റിപ്പോര്‍ട്ട്

കളഞ്ഞ് കിട്ടിയ പണം മടക്കി നല്‍കി വിദ്യാർഥി മാതൃകയായി

By ന്യൂസ് ഡെസ്ക് February 6, 2025
മുഹമ്മ : വഴിയിൽ കളഞ്ഞുകിട്ടിയ പണപ്പൊതി ഉടമയ്ക്ക് തിരികെ നൽ കി ഏഴാം ക്ലാസ് വിദ്യാർത്ഥി. മുഹമ്മ കെ പി മെമ്മോറിയല്‍ സ്കൂളിലെ . വിദ്യാർത്ഥിയായ മുഹമ്മ തെക്കേപുരക്കല്‍ സജിത്തിന്റെ മകൻ ശിവപ്രസാദാണ് സ്കൂളില്‍ നിന്ന് വീട്ടിലേയ്ക്ക് വരുമ്പോള്‍ മുഹമ്മ കമ്യൂണിറ്റി...
Read full story
തൊടുപുഴ: യുവതിയുടെ അണ്ഡാശയത്തില്‍ നിന്ന് നാലര കിലോ ഭാരമുള്ള മുഴ വിജയകരമായി നീക്കി വയറു വേദനയെ തുടർന്ന്മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിലെത്തിയ യുവതിയിൽ നടത്തിയ യുവതിക്കാണ് ശസ്ത്രക്രിയ നടത്തിയത്. യുവതി വർഷങ്ങളായി രോഗത്തിന്റെ അനന്തര ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. സുഖം പ്രാപിച്ച രോഗി...
Read full story
ബംഗളൂരു: ബംഗളൂരുവില്‍ നാല് ദിവസത്തെ സന്ദർശനം നടത്തി ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനും പത്നി കാമില്ലയും. വൈറ്റ് ഫീല്‍ഡിലുള്ള സൗഖ്യ ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്ററില്‍ ചികിത്സയ്ക്കായാണ് ചാള്‍സും പത്നിയും എത്തിയത്. യോഗയും വിവിധ തെറാപ്പികളും നടത്തി.2024 ഒക്ടോബർ 26ന് എത്തിയ...
Read full story
ബെം​ഗളൂരു : മൈസൂർ അർബ്ബൻ ഡനലപ്പ്മെന്റ് അഥോരിറ്റിയുടെ (മുഡ) ഭൂമി ഇടപാട് കേസിന് ആധാരമായ വിവാദഭൂമി തിരിച്ചു നല്‍കി സിദ്ധരാമയ്യയുടെ ഭാര്യ ബി എന്‍ പാര്‍വതി. പാര്‍വതിയുടെ പേരില്‍ മുഡ പതിച്ച്‌ നല്‍കിയ 14 പ്ലോട്ട് ഭൂമി ആണ് തിരിച്ചു നല്‍കിയത്....
Read full story