വാഷിങ്ടണ്‍: വൈറ്റ് ഹൗസിലേക്ക് റിസിൻ എന്ന മാരക വിഷാംശമുള്ള വസ്തു ഉൾക്കൊള്ളുന്ന തപാൽ ഉരുപ്പടി അയച്ചതായി റിപ്പോർട്ട്. കാനഡയിൽ നിന്നാണ് ഇത് അയച്ചെതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. പാഴ്സലിൽ വിഷം അടക്കം ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ തപാല്‍...
Read full story