റിയാദ്: സൗദി അറേബ്യയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം. രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആക്രമിയും സുരക്ഷാ ഗാര്‍ഡിലെ ഒരു നേപ്പാളി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്.കാറില്‍ കോണ്‍സുലേറ്റിന് സമീപം വന്നിറങ്ങിയ അക്രമി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. പ്രത്യാക്രമണത്തിലാണ് അക്രമി കൊല്ലപ്പെട്ടത്. സംഭവത്തില്‍...
Read full story
റിയാദ്: ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിലായിരുന്ന മലയാളി ഹജ്ജ് തീർത്ഥാടക മരിച്ചു. തൃശൂരിൽ നിന്നും സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയ കൊടുങ്ങല്ലൂർ അറകുളം വടക്ക് സ്വദേശി പുതുവീട്ടിൽ ഹബീബിന്റെ ഭാര്യ സാജിത (52)യാണ് മരിച്ചത് മിനായിലെ ആശുപത്രിയിലായിരുന്നു അന്ത്യം. . ശ്വാസ തടസ്സം ഉണ്ടായിരുന്ന...
Read full story
റിയാദ്: ഹജ്ജ് കർമങ്ങളിൽ മുഴുകിയിരിക്കുന്നതിനിടെ മലയാളി തീർത്ഥാടകൻ മരിച്ചു. പണ്ഡിതനും മുകേരി മഹല്ല് ഖാദിയും റഹ്മാനിയ അറബിക് കോളജ് പ്രഫസറുമായിരുന്ന എൻ.പി.കെ. അബ്ദുല്ല ഫൈസിയാണ് മരിച്ചത്. ഭാര്യയുടെ കൂടെ ഹജ്ജിനെത്തിയ അറഫാ സംഗമം കഴിഞ്ഞു മടങ്ങവെ മുസ്ദലിഫയിൽ തങ്ങിയശേഷം 2023 ജൂൺ...
Read full story
ഇത്തവണ ഹജ്ജിൽ പങ്കെടുക്കുന്നത് 18,45,045 തീർത്ഥാടകർ.
റിപ്പോര്‍ട്ട്

ഇത്തവണ ഹജ്ജിൽ പങ്കെടുക്കുന്നത് 18,45,045 തീർത്ഥാടകർ.

By ന്യൂസ് ഡെസ്ക് June 29, 2023
റിയാദ്: ഇത്തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മക്കയിലെത്തി ഹജ്ജ് നിർവഹിക്കുന്നത് ആകെ 18,45,045 പേരാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. 16,60,915 പേർ വിദേശങ്ങളിൽ നിന്ന് എത്തിയവരും 1,84,130 പേർ സൗദിയിൽ നിന്നുള്ള തീർഥാടകരുമാണ്. ഹാജിമാരിൽ 9,69,694 പേർ പുരുഷന്മാരും...
Read full story
റിയാദ്: ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മദീന വഴി എത്തിയ മുഴുവൻ തീർഥാടകരും മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തി. ജിദ്ദ വിമാനത്താവളം വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ വരവ് തുടരുകയാണ്. 509 വിമാനങ്ങളിലായി 1,22,393 ഇന്ത്യൻ തീർഥാടകർ ഇതിനകം ഹജ്ജിനായി പുണ്യഭൂമിയിലെത്തി. ഇവരിൽ...
Read full story
റിയാദ്: ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂൺ 27 ചൊവ്വാഴ്‌ചയും ബലിപെരുന്നാൾ 28 ബുധനാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. റിയാദ് നഗരത്തിൽ നിന്ന് 140 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന താമിർ എന്ന നഗരത്തിൽ ദുൽഹജ്ജ് മാസപ്പിറവി കണ്ടതിന്റെ...
Read full story
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിപ്പോര്‍ട്ട്

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

By ന്യൂസ് ഡെസ്ക് June 4, 2023
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി. മലപ്പുറം സ്വദേശി പരേതനായ തയ്യിൽ കാരുതൊടി അബ്ദുല്ല ഹാജിയുടെ മകൻ ഹംസ ( 54)യാണ് മരിച്ചത് 29 വർഷമായി ജിദ്ദ അൽകുംറയിലെ ബരീക്ക് കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഖബറടക്കം ജിദ്ദയിൽ. മാതാവ് പരേതയായ...
Read full story
രാജ്യത്തുടനീളം പരിശോധനകൾ : ഒരാഴ്ചയ്ക്കിടെ പരിശോധനകളിൽ പിടിയിലായത് 10,679 പ്രവാസികൾ;<br>.<br>റിയാദ്: സൗദി അറേബ്യയിൽ അനധികൃത താമസക്കാരെ കണ്ടെത്താൻ നടത്തിയ പരിശോധനകളിൽ ഒരാഴ്ചക്കിടെ 10,679 വിദേശികൾ പിടിയിലായി. റസിഡൻസി, ലേബർ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവർക്കായി രാജ്യത്തിന്റെ എല്ലാ ഭാഗത്തും സുരക്ഷാ ഏജൻസികൾ റെയ്ഡ് തുടരുകയാണ്. 2023 മേയ് പതിനൊന്നാം തീയ്യതി മുതൽ പതിനേഴാം തീയ്യതി വരെയുള്ള കാലയളവിൽ നടത്തിയ റെയ്ഡിൽ പിടിയിലായവരിൽ താമസ നിയമങ്ങൾ ലംഘിച്ച 5,697 പേരും തൊഴിൽ നിയമങ്ങൾ ലംഘിച്ച 1,369 പേരും ഉൾപ്പെടുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
റിപ്പോര്‍ട്ട്

രാജ്യത്തുടനീളം പരിശോധനകൾ : ഒരാഴ്ചയ്ക്കിടെ പരിശോധനകളിൽ പിടിയിലായത് 10,679 പ്രവാസികൾ;<br>.<br>റിയാദ്: സൗദി അറേബ്യയിൽ അനധികൃത താമസക്കാരെ കണ്ടെത്താൻ നടത്തിയ പരിശോധനകളിൽ ഒരാഴ്ചക്കിടെ 10,679 വിദേശികൾ പിടിയിലായി. റസിഡൻസി, ലേബർ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവർക്കായി രാജ്യത്തിന്റെ എല്ലാ ഭാഗത്തും സുരക്ഷാ ഏജൻസികൾ റെയ്ഡ് തുടരുകയാണ്. 2023 മേയ് പതിനൊന്നാം തീയ്യതി മുതൽ പതിനേഴാം തീയ്യതി വരെയുള്ള കാലയളവിൽ നടത്തിയ റെയ്ഡിൽ പിടിയിലായവരിൽ താമസ നിയമങ്ങൾ ലംഘിച്ച 5,697 പേരും തൊഴിൽ നിയമങ്ങൾ ലംഘിച്ച 1,369 പേരും ഉൾപ്പെടുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

By ന്യൂസ് ഡെസ്ക് May 28, 2023
26,054 പേരാണ് അടുത്ത കാലത്തായി നിയമനടപടികൾക്ക് വിധേയരായതെന്ന് മന്ത്രാലയം വെളിപ്പെടുത്തി. നാടുകടത്തുന്നതിന് മുന്നോടിയായി യാത്രാ രേഖകൾ ലഭ്യമാക്കന്നതിന് മറ്റ് 19,469 പേരെ അവരുടെ നയതന്ത്ര കാര്യാലയങ്ങളെ അറിയിച്ചിരിക്കയാണ്. 1,544നിയമ ലംഘകരെ നാടുകടത്താനുള്ള നടപടികൾ പൂർത്തിയാക്കി. 6,219 പേരെ രാജ്യത്ത് നിന്ന് നാടുകടത്തിയതായും...
Read full story
റിയാദ് : ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്വാസികൾക്ക് പ്രതീക്ഷ നൽകുന്ന വിജയമാണ് കർണാടക തെരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി. 2023 മെയ് 21ന് റിയാദിൽ കണ്ണൂർ ജില്ലാ കെഎംസിസി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം...
Read full story
റിയാദ് : റിയാദിൽ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിൽ. അപകടത്തിൽ മരിച്ച മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസുഫിന്റെ മകൻ അബ്ദുൽ ഹക്കീം(31), മലപ്പുറം മേൽമുറി നൂറേങ്ങൽ മുക്കിലെ നൂറേങ്ങൽ...
Read full story