റിയാദ്: സൂഖുകള്‍ക്ക് സമീപം കറങ്ങി നടന്ന് പിടിച്ചുപറി നടത്തുന്ന 9 അംഗ സംഘം പോലീസ് പിടിയിലായി.രണ്ട് സൗദി യുവാക്കളും 7 യമനികളുമാണ് പിടിയിലായത്. റിയാദ് നഗരത്തിലെ വിവിധ സൂഖുകളില്‍ ഇവര്‍ പേടീസ്വപ്‌നമായിരുന്നു. ബൈക്കുകളില്‍ കറങ്ങി വഴിപോക്കരുടെ വാനിറ്റി ബാഗുകളും പേഴ്‌സുകളും തട്ടിപ്പറിച്ച്...
Read full story
റിയാദ്: ഇസ്രയേൽ പ്രധാനമന്ത്രി സെഞ്ചമിൻ നെതന്യാഹു സൗദി കിരീടാവകാശിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വാർത്ത സ്ഥിരീകരിച്ച് ഇസ്രയേൽ വിദ്യാഭ്യാസ മന്ത്രി യോവ് ഗാലന്റ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും കൂടിക്കാഴ്ചയിൽ സംബന്ധിച്ചതായി അദ്ദേഹം പറഞ്ഞു. ബഞ്ചമിൻ നെതന്യാഹു ഞായറാഴ്ച (23/11/20)...
Read full story
റിയാദ്: കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാക്കുന്നതിന് ജി 20 രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ലോക നേതാക്കള്‍ പ്രതിജ്ഞ ചെയ്തു. കോവിഡ് -19 വാക്സിനുകള്‍, മരുന്നുകള്‍, ടെസ്റ്റുകള്‍ എന്നിവയുടെ ന്യായമായ വിതരണത്തിന് പണം നല്‍കാമെന്നും ലോകത്തെ 20 സമ്പന്ന രാജ്യങ്ങളിലെ നേതാക്കളാണ് പ്രതിജ്ഞയെടുത്തത്....
Read full story
റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുളള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനുളള ശ്രമം റിയാദ് ഇന്ത്യന്‍ എംബസി തുടങ്ങി. ഈ വിഷയം സംബന്ധിച്ച് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സൗദി സിവില്‍ ഏവിയേഷന്‍ അധികൃതരുമായി ചര്‍ച്ചകള്‍ ആരംഭിച്ചു. കോവിഡിന്റെ പാശ്ചാത്തലത്തിലാണ് വിമാന ഗതാഗതം നിര്‍ത്തിവച്ചിരുന്നത്. അന്താരാഷ്ട്ര...
Read full story
റിയാദ്: അതിവേഗത്തില്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മക്കയിലെ സ്ജിദ്ഉല്‍ ഹറമിലേക്ക് ഇടിച്ചുകയറി. വാഹനമോടിച്ച യുവാവിനെ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കഅ്ബ ഉള്‍ക്കൊളളുന്ന ഹറം പളളിയുടെ ഒരു വാതിലിലേക്കാണ് കാര്‍ പാഞ്ഞുകയറിയതെന്ന് സൗദി അറേബ്യയുടെ ഒദ്യോഗിക വാര്‍ത്താ ഏജന്‍സി...
Read full story
റിയാദ്: മെക്കയിലെ ഗ്രാൻഡ് മോസ്കിന്റെ പ്രധാന കവാടത്തിലേയ്ക്ക് കാര്‍ ഇടിച്ചു കയറ്റിയ ആളെ പോലീസ് അറസ്റ്റു ചെയ്തു. 30/10/20 വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവമുണ്ടായത്. കാര്‍ ഹറം പള്ളിയ്ക്കു മുന്നിലേയ്ക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് സൗദി പ്രസ് ഏജൻസി അറിയിച്ചു. ഗ്രാൻഡ്...
Read full story
സൗദിയിൽ മലയാളി നഴ്സ്  മരിച്ച നിലയിൽ
റിപ്പോര്‍ട്ട്

സൗദിയിൽ മലയാളി നഴ്സ് മരിച്ച നിലയിൽ

By ന്യൂസ് ഡെസ്ക് October 8, 2020
റിയാദ് : സൗദിയിൽ മലയാളി നഴ്സിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയിൽ സൗമ്യയാണ് (33) മരിച്ചത്. റിയാദ്- ഖുറൈസ് റോഡിലെ അൽജസീറ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് സൗമ്യ. ഒന്നരവർഷമായി അൽജസീറയിൽ ജോലി ചെയ്യുകയായിരുന്നു. 8-10 -2020...
Read full story
റിയാദ്‌: മലയാളിയും സാമൂഹിക പ്രവര്‍ത്തകനുമായ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി എന്‍ ജാബിര്‍(53) ഹൃദയാഘാതം മൂലം റിയാദില്‍ നിര്യതനായി. ബദ്‌ഹയിലെ താമസസ്ഥലത്ത്‌ വെച്ചായിരുന്നു അന്ത്യം. 2020 സെപ്‌തംബര്‍ 10 വ്യാഴാഴ്‌ച രാത്രി 10.30 ഓടെയാണ് ‌ മരണം സംഭവിച്ചത്‌. വൈകിട്ട്‌ പതിവ്‌ നടത്തവ്യായാമത്തിനുശേഷം...
Read full story
ഗർഭിണിയായ മലയാളി നഴ്‌സ്   സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു
റിപ്പോര്‍ട്ട്

ഗർഭിണിയായ മലയാളി നഴ്‌സ് സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ചു

By ന്യൂസ് ഡെസ്ക് September 10, 2020
റിയാദ്: സഊദിയിൽ കൊവിഡ് ബാധിച്ച് ഗർഭിണിയായ മലയാളി നഴ്‌സ് മരണപ്പെട്ടു. കോട്ടയം വൈക്കം കൊതോറ സ്വദേശിനി അമൃത മോഹൻ (31) ആണ് നജ്റാനിന് സമീപം ഷറൂറയിൽ മരണപ്പെട്ടത്. വൈക്കം പട്ടന്തറ മോഹൻ കനകമ്മ ദമ്പതികളുടെ മകളും അവിനാശ് മോഹൻദാസിൻ്റെ ഭാര്യയുമാണ്. ഏഴു മാസം...
Read full story