റിയാദ്: പ്രശസ്ത ഇന്ത്യന്‍ ബൈക്ക് റേസിങ് താരം സി. എസ് .സന്തോഷ് സൗദി അറേബ്യയില്‍ നടന്ന ദാകര്‍ റാലിക്കിടെ അപകടത്തിൽ പരിക്കേറ്റ് കോമ അവസ്ഥയിൽ. 6-1-2021 ബുധനാഴ്ചയായിരുന്നു സംഭവം. 37-കാരനായ സന്തോഷ് ഹീറോ മോട്ടോ സ്പോര്‍ട്സിനെ പ്രതിനിധീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ...
Read full story
കൊവിഡ്: യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ
റിപ്പോര്‍ട്ട്

കൊവിഡ്: യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ

By ന്യൂസ് ഡെസ്ക് January 3, 2021
റിയാദ്: കൊവിഡ് വൈറസിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് സൗദി അറേബ്യ നീക്കി. ഞായറാഴ്ച മുതല്‍ കടലിലൂടെയും കരയിലൂടെയും വിമാനത്തിലൂടെയും രാജ്യത്തേക്കുള്ള പ്രവേശനം പുനരാരംഭിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നെത്തുന്നവര്‍ക്ക് 14...
Read full story
റിയാദ്: സൗദിയില്‍ തീപിടിച്ച വീടിനുള്ളിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ മൂന്നു കുട്ടികള്‍ വെന്തുമരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. സ്വദേശി കുടുംബത്തിലെ മൂന്നു മുതല്‍ എട്ടു വരെ വയസ്സുള്ള രണ്ടു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. സൗദി ജിസാനിലെ അബൂഅരീഷില്‍ 2-1 -...
Read full story
റിയാദ് : സൗദി അറേബ്യ രാജ്യത്ത് ആദ്യമായി സംഗീത പഠന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. സാംസ്‍കാരിക മന്ത്രി ബദര്‍ അല്‍ സൗദ് 28 - 12-2020 തിങ്കളാഴ്‍ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്വകാര്യ മേഖലയോടും ലൈസന്‍സിന് അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ബദര്‍ അല്‍...
Read full story
റിയാദ് : സൗദിയിലേക്കും കുവൈറ്റിലേക്കുമുള്ള വഴിമധ്യേ ദുബായില്‍ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് സൗജന്യ വിസ നല്‍കി. മലയാളികളടക്കമുള്ള പ്രവാസികൾക്കാണ് വിസ. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇക്കാര്യത്തിൽ...
Read full story
റിയാദ്: സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വെള്ളിയാഴ്ച കൊവിഡ് വാക്സിന്‍ സ്വീകരിച്ചു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സഊദി പ്രസ്സ് ഏജന്‍സിയാണ് കിരീടവകാശി വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വിട്ടത്. പൗരന്മാര്‍ക്ക് വാക്സിന്‍ നല്‍കാനുള്ള നടപടികള്‍ വേഗത്തിലാക്കിയതിന് സൗദി ആരോഗ്യമന്ത്രി...
Read full story
റിയാദ്: മദീന സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് ദമ്പതികളും മകളും മരിച്ചു മലപ്പുറം പെരുവള്ളൂര്‍ ചാത്രത്തൊടി സ്വദേശി തൊണ്ടിക്കോടന്‍ അബ്ദര്‍റസാഖ് (49) ഭാര്യ ഫാസില, മകള്‍ ഫാത്തിമ റസാന്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇവർക്കൊപ്പം യാത്ര ചെയ്തിരുന്ന...
Read full story
റിയാദ്: ഇറാന്റെ ആണവ പദ്ധതികളുടെ പ്രധാനപ്പെട്ട ബുദ്ധി കേന്ദ്രമായ ശാസ്ത്രഞ്ജന്‍ മൊഹ്സെന്‍ ഫക്രിസാദെ കൊല്ലപ്പെട്ട സംഭവത്തലില്‍ പങ്കില്ലെന്ന് സൗദി അറേബ്യ വിദേശകാര്യ സഹമന്ത്രി അഡെല്‍ അല്‍ ജുബീര്‍. ശാസ്ത്രജ്ഞന്റെ മരണത്തിനു പിന്നില്‍ സൗദി അറേബ്യയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവദ്...
Read full story
റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു. ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ജോലി ചെയ്തിരുന്ന മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍ അബ്ദുല്‍ അസീസ് (60) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൂടെ ജോലി...
Read full story
റിയാദ്‌: സൗദി അറേബ്യയിലെ റെസ്റ്റോറന്റില്‍ പാചക വാതകം ചോര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക്‌ പരിക്കേറ്റു. റിയാദിലെ അല്‍മുന്‍സിയാ ജില്ലയിലാണ്‌ സംഭവം. സിവില്‍ ഡിഫന്‍സ്‌ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. ഉഗ്രശബ്ദത്തോടെ ഉണ്ടായ സ്‌ഫോടനത്തില്‍ റസ്‌റ്റോറന്റ് ഏകദേശം പൂര്‍ണ്ണമായി തകര്‍ന്നു. സമീപത്തെ...
Read full story